ചടയമംഗലം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സംഘർഷം; സംഘർഷം ഉണ്ടാക്കിയ ആൾ തന്നെ വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്ന് പരാതി
ചടയമംഗലം:കഴിഞ്ഞ ദിവസമാണ് ചടയമംഗലം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ഉച്ച കഴിഞ്ഞു സംഘർഷം ഉണ്ടായത്… പുതിയതായി നിലമേൽ കേന്ദ്രീകരിച്ചു തുടങ്ങിയ സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരനും ഉടമയും നിരന്തരം ചടയമംഗലം ഗ്രൗണ്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി ആരോപണമുണ്ട്. ബൈജു എന്ന വ്യക്തിയും മറ്റുള്ളവരുമാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ കുറെ നാളുകളായിനിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നുള്ള ആരോപണ വിധായനായ ബൈജു എന്ന വ്യക്തിയെ ബാക്കിയുള്ള 29 ൽ പരം സ്കൂളുകാരുടെയും ടെസ്റ്റിന് വരുന്ന വിദ്യാർത്ഥികളുടെയും അഭ്യർത്ഥന പ്രകാരം ഗ്രൗണ്ടിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ…


