ചിതറ എൽ പി എസ് സ്കൂളിന് സമീപം തീ പിടിത്തം
ചിതറ എൽ പി എസ് സ്കൂളിൽ തീ പിടിത്തം കടയ്ക്കൽ ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ഇന്ന് ഉച്ചയോടെയാണ് തീ പിടിച്ചത് നാട്ടുകാർ അറിയുന്നത് അവധി ദിവസം ആയതിനാൽ കുട്ടികൾ ഉണ്ടായിരുന്നില്ല . സ്കൂളിന് സമീപം കൂട്ടിയിട്ടിരുന്ന വേസ്റ്റിൽ ആയിരുന്നു തീ പടർന്നു പിടിച്ചത്. നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല


