
ഇട്ടിവ മണലുവെട്ടത്ത് നിന്നും 20 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ
ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് AK ക്ക് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയറെയ്‌ഡിൽ ഇട്ടിവാ വില്ലേജിൽ മണലുവെട്ടം തേക്കിൽ ഭാഗത്തു ഷാജഹാൻ എന്നയാളുടെ വീട്ടിൽ നിന്നും കച്ചവടത്തിനായി വാറ്റി സൂക്ഷിച്ച 20 ലിറ്റർ ചാരായവുമായി നെടുമങ്ങാട് താലൂക്കിൽ തൊളിക്കോട് വില്ലേജിൽ കളമങ്ങോടു ദേശത്തു ലക്ഷം വീട് കോളനിയിൽ അലിയാരു കുഞ്ഞു മകൻ ഷാജഹാൻ (48) കൊട്ടാരക്കര താലൂക്കിൽ ഇട്ടിവാ വില്ലേജിൽ മണലുവെട്ടം ഇഞ്ചി മുക്ക് ദേശത്തു പ്രസന്ന വിലാസം…