അനധികൃത വാറ്റ് ; ചിതറ പുതുശ്ശേരി സ്വദേശി  എക്സൈസ് സംഘത്തിന്റെ പിടിയിൽ

ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷി ന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചിതറ പുതുശ്ശേരി ഇലവുകാട് ഉള്ള വീട്ടിൽ നിന്നും 125 ലിറ്റർ ചാരായം വറ്റാനായി പാകപ്പെടുത്തിയ കോടയും 15 ലിറ്റർ വാറ്റ് ചാരായവും ഗ്യാസ് അടുപ്പും, ഗ്യാസ് സിലിണ്ടറും മറ്റ് വാറ്റ് ഉപകരണങ്ങളും കൈവശം വെച്ചതിന് . പുതുശ്ശേരി,കാക്കകുന്ന് ഇലവുകാട് വാർവിളാകത്ത് വീട്ടിൽ ശ്രീധരൻ മകൻ 53 വയസ്സുള്ള ജോയിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്തു….

Read More

അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ കോട്ടുക്കൽ സ്വദേശി പിടിയിൽ

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോട്ടുക്കൽ വില്ലേജിൽ കോട്ടുക്കൽ- മഞ്ഞപ്പാറ റോഡിൽ വച്ച്. കോട്ടുക്കൽ ശങ്കരപുരം ശ്രീ തീർത്ഥം വീട്ടിൽ 38 വയസ്സുള്ള രതീഷ് എന്നയാളെ ചടയമംഗലം എക്‌സൈസ് അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 36/2024 u/s 55(i)&58 of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. ഇയാളുടെ കൈവശം നിന്നും…

Read More

കടയ്ക്കലിൽ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന ;പാറക്കാട് സ്വദേശി പിടിയിൽ

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കടയ്ക്കൽ കിണറ്റുംമുക്ക് മുകുന്ദേരി റോഡിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ മുൻ അബ്കാരി കേസ് പ്രതി കൂടിയായ മാങ്കോട് വില്ലേജിൽ പാറക്കാട്ചരുവിള പുത്തൻവീട്ടിൽ 39 വയസ്സുള്ള മണികണ്ഠൻ പിടിയിൽ. ഇയാളുടെ കയ്യിൽ നിന്ന് ഒരു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും കണ്ടെടുത്തു .അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ് കെ…

Read More

ചടയമംഗലത്ത് മദ്യ കച്ചവടം; ഒളിവിൽ പോയ മദ്യ വില്പനക്കാരനെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

2024 മാർച്ച്‌ ഒന്നാം തീയതി കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ കുരിയോട് നെട്ടേത്തറ ദേശത്ത് ചടയമംഗലം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ KL 82 4133 രജിസ്ട്രേഷൻ നമ്പറിലുള്ള ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു ചടയമംഗലത്തും പരിസരപ്രദേശങ്ങളിലും വിദേശമദ്യം കൊണ്ടുനടന്ന് പരസ്യമായി കച്ചവടം ചെയ്ത കുറ്റത്തിന് കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ കുരിയോട് ദേശത്തെ നവാസ് മൻസിൽ ബഷീർ മകൻ നവാസ് എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസ് എടുത്തിരുന്നു. ഫോൺ മുഖേന ആവശ്യകാർക്ക് വീട്ടുമുറ്റത്ത്…

Read More

കഞ്ചാവ് കേസിലെ പ്രതിയും പിടിക്കിട്ടാ പുള്ളിയുമായ നിലമേൽ സ്വദേശിയെ പിടികൂടി

ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ വിവിധ മീഡിയം ക്വാണ്ടിറ്റി സ്‌മാൾ ക്വാണ്ടിറ്റി NDPS കേസുകളിലെ പ്രതിയും പോലീസ്,എക്സൈസ് ഉദ്യോഗസ്ഥരെ കുരുമുളക് പ്രൈ ഉപയോഗിച്ച് ആക്രമിച്ച പിടികിട്ടാപുള്ളിയുമായി കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ വേയ്ക്കൽ മുട്ടത്തുക്കോണം, കാവൂർകോണം കോളനിയിൽ ശരത് ഭവനിൽ സജി മകൻ ശരത് ലാലിനെയാണ് അറസ്റ്റ് ചെയ്തത്. 2024 മാർച്ച് മാസം അഞ്ചാം തീയതി പുലർച്ചെ ടിയാൻ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ കോതനല്ലൂർ എന്ന സ്ഥലത്തു നിന്നും ചടയമംഗലം എക്സൈസ്…

Read More
error: Content is protected !!