
ഗോവിന്ദച്ചാമി പിടിയിൽ
ഗോവിന്ദച്ചാമിയെ തൂക്കിയെടുത്തത് ഉപേക്ഷിച്ച കെട്ടിടത്തിന്റെ വളപ്പിലെ കിണറ്റില്‍ നിന്നും; ഷര്‍ട്ടിടാതെ പാന്റ് മാത്രം ധരിച്ച് കിണറ്റില്‍ ഒളിച്ച ചാമിയെ തൂക്കിയെടുത്തു നാട്ടുകാരും പോലീസും ചേര്‍ന്ന്; പ്രതിയെ പി കൊടുംകുറ്റവാളി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന. കണ്ണൂരിലെ ഡിസിസി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടെത്തി. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂര്‍…