
തെന്മലയിൽ കർഷകന് ദാരുണ അന്ത്യം
തെന്മല : തെന്മലയിൽ ജോയി വിലാസത്തിൽ ജോർജ് കുട്ടി സ്വന്തം പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിസോളാർ വേലിയിൽ നിന്നും ഷോക്കേറ്റു എന്നാണ് അറിയാൻ കഴിയുന്ന വിവരംഇന്ന് രാവിലെയാണ് ജോർജ് കുട്ടിയെ സ്വന്തം പറമ്പിൽ അസാധാരമായി മരിച്ചു കിടക്കുന്ന വിവരം അറിയുന്നത്ഉടൻ തന്നെ പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി .മരണ കാരണം ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതായി പറയുകയുംപിന്നീടുള്ള അന്വേഷണത്തിൽ ആണ് സ്വന്തം പറമ്പിൽ കെട്ടിയിരുന്ന സോളാർ കമ്പി വേലിയിൽ നിന്നുള്ള ഷോക്കേറ്റ് ആണ്മരണപ്പെട്ടത് എന്ന് മനസിലാക്കാനും…