മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കർ എന്നി പദവികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്.  വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. പഞ്ചായത്ത് അംഗമായി പാർലമെൻ്ററി ജീവിതം ആരംഭിച്ചു. ദീർഘകാലം ആറ്റിങ്ങലിൽ നിന്ന്…

Read More

ഡി എഫ് ഒ ഓഫീസ് ഉപരോധിച്ചു   

തെന്മല :തെന്മല  മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ തെന്മല ഡി എഫ് ഓ യെ വർദ്ധിച്ചുവരുന്ന വന്യമൃഗ അതിനെത്തിനെതിരെ ഉപരോധിച്ചു.  കഴിഞ്ഞദിവസം ഉറുകുന്ന് തുരപ്പിൻപുറം,ഒറ്റയ്ക്കൽ കാര്യറ മുക്ക്, റെയിൽ വേ സ്റ്റേഷൻ ഭാഗം ഇവിടങ്ങളിൽ ഉണ്ടായ കാട്ടാന ആക്രമണത്തിലും ഒരു കുടുംബത്തിന്റെ ഉപജീവനാ മാർഗം ആയിരുന്ന 4 ആടുകളെ പുലി പിടിച്ചതിനും പ്രതിഷേധിച്ചാണ് ഉപരോധം സമരം നടത്തിയത്, ഉപരോധ സമരംമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ്ഷിബു കൈമണ്ണിൽ ഉദ്ഘാടനം ചെയ്തു. ഡി എഫ് ഓ യും തെന്മല…

Read More

യുഡിഎഫ് ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റി അഴിമതി വിരുദ്ധ പ്രതിഷേധ കൂട്ടായ്മ ചിതറയിൽ സങ്കടിപ്പിച്ചു

ചിതറ :യുഡിഎഫ് ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റി അഴിമതി വിരുദ്ധ പ്രതിഷേധ കൂട്ടായ്മ ചിതറയിൽ സങ്കടിപ്പിച്ചു. ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ്  ഉല്ലാസ് കോവൂർ  പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്, യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ പങ്കെടുത്തു   രൂക്ഷമായ  ഭാക്ഷയിൽ എസ്.എഫ്.ഐ വിവാദത്തെയും സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് ചിതറ മുരളി സംസാരിച്ചു 1

Read More