സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ ചിതറയിൽ കോൺഗ്രസിൽ പൊട്ടിത്തെറി;മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി മണ്ഡലം ട്രഷറർ എന്നിവർ പാർട്ടി വിട്ടു

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജനശ്രീ മണ്ഡലം ട്രഷറർ ആയിരുന്നു ദീപയും കുടുംബവും കോൺഗ്രസ് പാർട്ടി ബന്ധം ഉപേക്ഷിച്ചു. ഇവർ സിപിഐഎംൽ ചേർന്നു. കഴിഞ്ഞ ദിവസവമാണ് സിപിഐഎം നേതാക്കൾ ഇവരെ സ്വീകരിച്ചത്.സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ ചിതറ ബൗണ്ടർ മുക്കിലെ വീട്ടിൽ എത്തിയാണ് ഇവരെ സിപിഐഎംലേക്ക് സ്വീകരിച്ചത്

Read More

ചിതറ പഞ്ചായത്തിലെ ആംബുലൻസിന് റീത്ത് വച്ച് കോൺഗ്രസ്

ചിതറ പഞ്ചായത്തിന് ഏകദേശം 9 ലക്ഷം രൂപയോളം മുടക്കി സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഒരു വ്യക്തി വാങ്ങി നൽകിയ ആംബുലൻസ് ഒരു വർഷമായി ചിതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഷെഡ്ഡിൽ കിടക്കുന്നു .മലയോര മേഖലയായ ചിതറയിലും പരിസരപ്രദേശത്തുമുള്ള ജനങ്ങൾക്ക് ഏറെ ഉപകാരപ്രദം ആകേണ്ട ആംബുലൻസ് ആണ് ഇത്തരത്തിൽ ഒരു ദിവസം പോലും ഓടാതെ കിടന്നു നശിക്കുന്നത് ചിതറ പഞ്ചായത്ത് സിപിഎമ്മിന്റെ ഭരണസമിതി കാലഘട്ടത്തിലാണ് ഈ ആംബുലൻസ് കൈമാറുന്നത് ഇപ്പോൾ പഞ്ചായത്ത് ഭരിക്കുന്നത് സിപിഐ ആണ് ഈ ആംബുലൻസിൽ…

Read More

കടയ്ക്കലിൽ നിന്നും കഞ്ചാവുമായി പിടികൂടിയ സച്ചിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

ലഹരിക്കേസിൽ പ്രതിയായ മങ്കാട് സച്ചിൻ നിവാസിൽ എൻ.സച്ചിനെ കോൺഗ്ര സിൽ നിന്നു പുറത്താക്കിയതായി ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.ആർ.സന്തോഷ് അറിയിച്ചു. ഒന്നര വർഷം മുൻപാണ് സച്ചിൻ ഐഎൻടിയുസി തൊഴിലാളിയായി കോൺഗ്രസിൻ്റെ പ്രവർത്തകനായത്. തുടർന്ന് സജീവമായി പ്രവർത്തനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സച്ചിനെ ചടയമംഗലം എക്‌സൈസ് കഞ്ചാവുമായി പിടികൂടിയത്

Read More

കടയ്ക്കൽ നിലമേൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക ; പ്രതിഷേധ മർച്ചുമായി കോൺഗ്രസ്

കടയ്ക്കൽ നിലമേൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന ആവശ്യവുമായി ചടയമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം KPCC ജനറൽ സെക്രട്ടറി എം എം നസീർ നിർവഹിച്ചു . നൂറുകണക്കിന് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു .

Read More

കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം

കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം തിരഞ്ഞെടുപ്പ് വിജയവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കോൺഗ്രസ് പ്രവർത്തകന് മർദനം എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു മരകഷ്ണം ഉൾപ്പെടെ ഉപയോഗിച്ച് കടയ്ക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കല്ലറയിൽ ഇലക്ഷൻ സ്ക്വാഡിനിടയിൽ ശാരീരിക തളർച്ച വന്ന മുതിർന്ന കോൺഗ്രസ് നേതാവ്  മരണപ്പെട്ടു

കല്ലറ- ഇലക്ഷൻ സ്ക്വാഡിനിടയിൽ ശാരീരിക തളർച്ച വന്ന കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി മരണമടഞ്ഞു. പാങ്ങോട് കൊച്ചാലുംമൂട് ദാറുൽ ഹുദായിൽ വട്ടക്കോണം ഈസ (72) ആണ് മരണമടഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം കോൺഗ്രസ്സ് പ്രവർത്തകർക്കൊപ്പം വീടിന് സമീപത്തെ വീടുകളിൽ U.D.F സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി കയറി വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിൽ ഈസക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ഉടൻ സമീപത്തുള്ള വീട്ടിൽ കയറി വിശ്രമിക്കുന്നതിനിടയിൽ അസുഖം കൂടുകയും ഉടൻ ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകർ കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും…

Read More

തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരും. രാവിലെ 11 മണിക്ക് വിളിച്ചിട്ടുളള വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആരാണ് എന്ന വിവരം സസ്പെന്‍സാക്കി വച്ചിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഇടത്, വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. പത്മജ വേണുഗോപാൽ…

Read More

കുമ്മിൾ കോൺഗ്രസ്‌ പാർട്ടി ഓഫീസ് സിപിഎം  പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ചു കൊണ്ട്  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കുമ്മിൾ കോൺഗ്രസ്‌ പാർട്ടി ഓഫീസ് സിപിഎം  പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ചു കൊണ്ട്  കുമ്മിളിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു കഴിഞ്ഞ ദിവസം ഐടിഐ തിരഞ്ഞെടുപ്പ്  നടന്നതിന് പിറകെ കോൺഗ്രസ്‌ പാർട്ടി ഓഫീസിന് നേരെ  സിപിഎം  ഏകപക്ഷീയമായ അക്രമം നടത്തി എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത് കോൺഗ്രസ്‌ നേതാക്കൾക്കും ഓഫീസിനും നേരെ അക്രമം അഴിച്ച് വിടുന്നു എന്നും കോൺഗ്രസ് പറയുന്നു  നാട്ടിൽ സമാധാനം അന്തരീക്ഷം തകർത്തു കലാപത്തിന് ആണ് സിപിഎം ശ്രമിക്കുന്നത്. അക്രമം  തുടർന്നാൽ തിരിച്ചു പ്രതിരോധിക്കുമെന്ന് പ്രതിഷേധ…

Read More

ചിതറ സപ്ലൈകോയുടെ മുന്നിൽ ചിതറ മടത്തറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

സപ്ലൈ കോ മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങൾക്ക് അമിത വിലയാണ് എന്ന് ആരോപിച്ചു കൊണ്ട് കേരളത്തിലെ മുഴുവൻ മാവേലി സ്റ്റോറുകളിലും  കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു അതിന്റെ ഭാഗമായി ചിതറ മടത്തറ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ ധർണ നടത്തി ധർണയുടെ അധ്യക്ഷനായി മടത്തറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്   പി ജി സുരേന്ദ്രൻ   സംസാരിച്ചു  സ്വാഗതം ഷമീം പറഞ്ഞു. പരിപാടിയുടെ   ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇല്യാസ് റാവുത്തർ ഉദ്ഘാടനം ചെയ്തു…

Read More

കോൺഗ്രസ് ചടയമംഗലം മണ്ഡലം കമ്മിറ്റി മാവേലി സ്റ്റോറുകൾക്ക് മുന്നിൽ  ധർണ്ണ സമരം

സപ്ലൈകോ-മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാതെ അടച്ചുപൂട്ടാൻ ശ്രമിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കൊണ്ടാണ് കോൺഗ്രസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.കോൺഗ്രസ് ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോരേടം മാവേലി സ്റ്റോറിന് മുന്നിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ഡിസംബർ 16 ശനിയാഴ്ച വൈകിട്ട് 04:00 മണിക്ക്യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജന: സെക്രട്ടറി ശ്രീ. ആർ.എസ് അബിൻ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കും. 1.മാവേലി സ്റ്റോറിൽ സാധനങ്ങൾ ലഭ്യമാക്കുക.2. സബ്സിഡി അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.3. ക്രിസ്തുമസ് പുതുവത്സര സബ്സിഡി…

Read More
error: Content is protected !!