കുമ്മിൾ ഗവർമെന്റ് ITI യിലെ ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണം ; ITI ഉപരോധിച്ച് വിദ്യാർത്ഥികൾ

കുമ്മിൾ ITI യിൽ സെപ്റ്റിക് ടാങ്ക് പൊട്ടി കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ , തുടർന്ന് ITI ഉപരോധിച്ചു കൊണ്ട് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി. സ്‌പെറ്റിക് ടാങ്ക് പൊട്ടി ദുർഗന്ധം വമിക്കുന്ന ക്ലാസ് റൂമുകളിൽ വിദ്യാർത്ഥികൾ ദുരിത പഠനം നയിക്കാൻ തുടങ്ങിയിട്ട് കാലം ഏറെ ആയി എന്ന് വിദ്യാർത്ഥികൾ പറയുന്നു. പെൺകുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന ITI യിൽ പബ്ലിക് മാർക്കറ്റിലെ ടോയ്‌ലറ്റ് ആണ് താൽകാലികമായി ഉപയോഗിച്ച് വരുന്നത്. മാർക്കറ്റിലെ ടോയ്‌ലറ്റ് പൊതു ജനങ്ങളും ഉപയോഗിച്ച്…

Read More

കുമ്മിൾ കിഴുനില വാഹനാപകടം

കുമ്മിൾ കിഴുനില വാഹനാപകടം , നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കിഴുനില സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു കയറിയത്. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് സാരമായി പരിക്കേറ്റു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കുമ്മിൾ കൊണ്ടോടിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പറിൽ നിന്നും റോഡിലേക്ക് പറ വീണു ; നാട്ടുകാരുടെ ജീവന് യാതൊരു വിലയുമില്ല

കുമ്മിൾ കൊണ്ടോടിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പറിൽ നിന്നും റോഡിലേക്ക് പാറ വീണു ; നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്ത് എത്തികുമ്മിൾ കൊണ്ടോടി ഭാഗത്ത് കൂടി അമിത ലോഡുമായി ടിപ്പർ ലോറികൾ പായുന്നത് നിരന്തര കാഴ്ചയാണ്. ഇതിനെ തിരെ നാട്ടുകാർ അധിക്യതർക്ക് പരാതികൽ നൽകീട്ടും യാതൊരു നടപടിയും ഇല്ലാത്ത അവസ്ഥയാണ്കൃത്യമായ രീതിയിലുള്ള പരിശോധന ഇല്ലാത്തത് മൂലമാണ് ഈ അനാസ്ഥ നടക്കുന്നത് എന്ന് നാട്ടുകാർ ചൂട്ടികാട്ടുന്നു. റോഡിൽ ഇറങ്ങുന്ന നാട്ടുകാരുടെ ജീവന് യാതൊരുവിധ…

Read More

അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയ കുമ്മിൾ സ്വദേശിയെ എക്‌സൈസ് പിടികൂടി

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്മിൾ തുളസിമുക്കിൽ നിന്നും നടപ്പാറയിലേക്കു പോകുന്ന വഴിയിൽ വെച്ച് തുളസിമുക്ക് കൊച്ചുകോണത്ത് പുതുവൽവിള പുത്തൻവീട്ടിൽ 55 വയസ്സുള്ള ഓമനക്കുട്ടൻ നായർ എന്നയാളെ ഇന്ത്യൻ നിർമിത വിദേശമദ്യം കച്ചവടം നടത്തിയതിന് എക്‌സൈസ്‌ സംഘം അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 33/2024 u/s 55(i) of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച്…

Read More

കുമ്മിൾ സ്വദേശിക്ക് മികച്ച വില്ലേജ് ഓഫീസർ പുരസ്‌കാരം

സംസ്ഥാന സർക്കാരിന്റെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്‌കാരത്തിന് കടയ്ക്കൽ വില്ലേജ് ഓഫീസറായ ശ്രീ പി. അനിലിനെ തെരഞ്ഞെടുത്തു. വില്ലേജ് ഓഫീസർ എന്ന നിലയിൽ നടപ്പാക്കിയ മികച്ച പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. 2023 ഡിസംബറിലാണ് കടയ്ക്കൽ വില്ലേജ് ഓഫീസറായി എത്തുന്നത്. കുമ്മിൾ പഞ്ചായത്തിലെ ഇയ്യക്കോട് സ്വദേശിയാണ്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കുമ്മിളിൽ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ,ഐരക്കുഴി സ്വദേശി പിടിയിൽ

കുമ്മിളിൽ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഐരക്കുഴി പാലക്കൽ സി വി ഭവനിൽ 67 വയസ്സുകാരൻ ഗോപിനാഥൻ പിള്ളയാണ് പിടിയിലായത്. 2022 മുതൽ കുട്ടിയെ ഭീഷണി പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയിൽ വരുന്ന മാനസിക അസ്വസ്ഥത ശ്രദ്ധയിൽ പെട്ട ബന്ധുക്കൾ കുട്ടിയോട് കാര്യം തിരക്കി. എന്നാൽ കുട്ടി വിവരം പറഞ്ഞില്ല .കുട്ടി വീടിന് പുറത്ത് ഇറങ്ങാൻ ഭയപ്പെടുന്നത് കൂടി ആയപ്പോൾ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി . അപ്പോഴാണ് കുട്ടി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന്…

Read More

കുമ്മിൾ കൊണ്ടോടിയിൽ വൻ തീപിടുത്തം

കൊണ്ടോടിയിലെ ശിശു മന്ദിരത്തിനു സമീപത്തെ മിനി എം സി എഫ് യൂണിറ്റിൽ ഇന്നലെ രാത്രിയിൽ നടന്ന തീ പിടുത്തം നിയന്ത്രണവിധേയമായി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ഒടുവിൽ ആണ് തീ അണയ്ക്കാൻ ആയത്. കടയ്ക്കൽ ഫയർസ്റ്റേഷനിൽ നിന്നും രണ്ട് യുണിറ്റ്, പുനലൂരിൽ നിന്നുള്ള ഒരു യൂണിറ്റ് ഫയർ ഇഞ്ചിനുകളും നാട്ടുകാരും ഒപ്പം സമീപത്തെ ഫാത്തിമ ക്രെഷർ, എച് ആൻഡ് പി ക്രഷർ, വിസ്മയ റോക്ക്സ് തുടങ്ങിയവരുടെ നിരവധി ടാങ്കർ വണ്ടികൾ ഒക്കെച്ചേർന്നുള്ള വളരെ വലിയ കൂട്ടായ പരിശ്രമം ആണ്…

Read More

വീട്ടിൽ വെള്ളി മൂങ്ങയെ വളർത്തി ; കുമ്മിൾ സ്വദേശി പോലീസ് പിടിയിൽ

വീട്ടിൽ കൂട്ടിൽ വളർത്തി വന്ന വെള്ളിമൂങ്ങയുമായി യുവാവ് കടയ്ക്കൽ പോലീസിന്റെ പിടിയിൽ… കടയ്ക്കൽ കുമ്മിൾ ഇയ്യക്കോട് സ്വദേശി 49 വയസ്സുള്ള നവാസ് ആണ് പിടിയിലായത്. പ്രതിയെ വനം വകുപ്പിന് കൈമാറും വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181 1

Read More

കുമ്മിൾ കോൺഗ്രസ്‌ പാർട്ടി ഓഫീസ് സിപിഎം  പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ചു കൊണ്ട്  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കുമ്മിൾ കോൺഗ്രസ്‌ പാർട്ടി ഓഫീസ് സിപിഎം  പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ചു കൊണ്ട്  കുമ്മിളിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു കഴിഞ്ഞ ദിവസം ഐടിഐ തിരഞ്ഞെടുപ്പ്  നടന്നതിന് പിറകെ കോൺഗ്രസ്‌ പാർട്ടി ഓഫീസിന് നേരെ  സിപിഎം  ഏകപക്ഷീയമായ അക്രമം നടത്തി എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത് കോൺഗ്രസ്‌ നേതാക്കൾക്കും ഓഫീസിനും നേരെ അക്രമം അഴിച്ച് വിടുന്നു എന്നും കോൺഗ്രസ് പറയുന്നു  നാട്ടിൽ സമാധാനം അന്തരീക്ഷം തകർത്തു കലാപത്തിന് ആണ് സിപിഎം ശ്രമിക്കുന്നത്. അക്രമം  തുടർന്നാൽ തിരിച്ചു പ്രതിരോധിക്കുമെന്ന് പ്രതിഷേധ…

Read More

മസ്റ്റ് റോളിൽ ഒപ്പിട്ട ശേഷം തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടത്തോടെ മുങ്ങിയെന്ന് ആരോപണം ; അന്വേഷണത്തിന് ഉത്തരവിട്ട് JPC

മസ്റ്റ് റോളിൽ ഒപ്പിട്ട ശേഷം തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടത്തോടെ മുങ്ങിയെന്ന പരാതിയിൽ അന്വേഷണം. കുമ്മിൾ പഞ്ചായത്തിലെ തൊഴിലാളികളെക്കുറിച്ചാണ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റ് റും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒയും അന്വേഷണം തുടങ്ങിയത്. രാ ഷ്ട്രീയ പാർട്ടികളുടെ പരിപാടിക്ക് ഉൾപ്പെടെ പോയ തൊഴിലാളികളാണു വെട്ടിലായത്. കുമ്മിൾ പഞ്ചായത്തിലെ പ്രതിപക്ഷ മെം സർമാരായ ചിലർ പരാതി നൽകി യിരുന്നു. ആനപ്പാറ വാർഡിൽ ഉൾപ്പെടെയാണു തൊഴിലാളികൾ മസ്റ്റ് റോളിൽ ഒപ്പിട്ട ശേഷം പോയത്. മുങ്ങിയ ദിവസത്തെ വേതനം തൊഴിലാളികൾ…

Read More
error: Content is protected !!