Headlines

കല്ലറ കാട്ടുപോത്ത്  ഇടിച്ച് ദമ്പതികൾക്ക് ഗുരുതരപരക്ക്

കല്ലറ മൈലമൂട് പാണ്ഡ്യാൻപാറ ബീവറേജിന് സമീപം കാട്ടുപോത്ത്  ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക്  ഗുരുതര പരിക്കേറ്റു. നെടുമങ്ങാട് പഴകുറ്റി കൃഷ്ണകൃപയിൽ സുനിൽകുമാർ, ഭാര്യ എൻ എസ് സ്മിത എന്നിവർക്കാണ് പരിക്കേറ്റത്. കൃഷ്ണകുമാർ നെടുമങ്ങാട് കോടതിയിലെ ജീവനക്കാരനും, സ്മിത വിതുര സ്കൂളിലെ അധ്യാപികയുമാണ്. ഇന്നലെ രാത്രി ഏഴര മണിയോടെ ആയിരുന്നു സംഭവം. നെടുമങ്ങാട് നിന്നും സ്മിതയുടെ ഭരതന്നൂരിലുള്ള വീട്ടിലേക്ക് വരുന്നതിനിടയിൽ ആയിരുന്നു അപകടം. പാണ്ഡ്യാംപാറ ബീവറേജ്  കോർപ്പറേഷന് സമീപം വനത്തിൽ നിന്നും ഓടിക്കയറിയ കാട്ടുപോത്ത് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന…

Read More

കുളത്തുപ്പുഴയില്‍ കാട്ടുപോത്തിന്‍റെ ആക്രമണം, യുവാവിന് ഗുരുതര പരിക്ക്, മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കുളത്തുപ്പുഴയിൽ യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചു. മരുതിമൂട്  ഇ എസ് എം കോളനിയിലെ അജീഷിനു നേരെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തുകൊണ്ടിരുന്ന അജീഷിനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.  വനാതിർത്തിയിലുള്ള പ്രദേശത്താണ് മരുതിമൂട് ഇഎസ്എം കോളനി സ്ഥിതി ചെയ്യുന്നത്. വനമേഖലയില്‍നിന്നും കൂട്ടമായാണ് കാട്ടുപോത്തുകളിലെത്തിയത്. ഇതിലൊന്നാണ് അജീഷിനെ ആക്രമിച്ചത്. കാട്ടുപോത്തിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വനാതിര്‍ത്തി മേഖലയായതിനാല്‍ പ്രദേശത്ത് കാട്ടുപോത്തും കാട്ടാനയും ഉള്‍പ്പെടെയുള്ള…

Read More
error: Content is protected !!