കടയ്ക്കൽ പുല്ലുപണ സ്വദേശിനിയായ വീട്ടമ്മയ്ക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്ക്

കടയ്ക്കൽ പുല്ലുപണ സ്വദേശിനിയായ വീട്ടമ്മയ്ക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്ക്.കടയ്ക്കൽ പുല്ലുപണ ചരുവിള പുത്തൻവീട്ടിൽ 55 വയസുള്ള ശാന്തയെയാണ് പന്നി ആക്രമിച്ചത്.ഇന്ന് രാവിലെ 9 മണിയോട് കൂടിയാണ് സംഭവം നടന്നത്. വീടിന് സമീപം തോട്ടിൻ കരയിൽ തുണി അലക്കിക്കൊണ്ട് നിൽക്കുമ്പോൾ ഒറ്റയാൻ പന്നി നേരിട്ടെത്തി ഇടിച്ചു വീഴ്ത്തുകകയായിരുന്നു.കുത്തേറ്റ് ശാന്ത തോട്ടിൽ വീണു.ആക്രമണത്തിൽ ഇടത്തെ കൈയിൽ ആഴത്തിൽ മുറിവേറ്റു.കുത്തേറ്റ ശാന്തയെ  മകനും, ബന്ധുക്കളും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു., ഇടത്തെ കൈയ്യിൽ ആഴത്തിലുള്ള മുറിവിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി…

Read More

കടയ്ക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. ആനപ്പാറ ജസീർ മൻസിലിൽ ജുബൈരിയബീവി (57)യ്ക്കാണ് പരിക്കേറ്റത്. കടയ്ക്കൽ -ചടയമംഗലം റോഡിൽ ആനപ്പാറ പൊലീസ് മുക്കിനു സമീപത്തെ പുരയിടത്തിൽ റബർപാൽ എടുക്കാൻ എത്തിയപ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്. നിലവിളി കേട്ട് ഓടിക്കുടിയ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷിച്ചത്. ഗുരുത പരിക്കേറ്റ ഇവരെ കടയ്ക്കൽ താലൂ ക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

അരിപ്പ കൊച്ചുകലിംഗിൽ വാഹനത്തിൽ കാട്ടുപന്നി ഇടിച്ച് വാഹനത്തിന്റെ മുൻഭാഗം തകർന്നു

അരിപ്പ കൊച്ചുകലിംഗിൽ കാറിന് നേരെ പാഞ്ഞടുത്ത കാട്ടുപന്നി കാറിൽ ഇടിച്ചു വാഹനത്തിന്റെ മുൻഭാഗം തകർന്നു . മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുമ്പോൾ ആയിരുന്നു അപകടം . തമിഴ് നാട് രജിസ്‌ട്രേഷനിൽ ഓടുന്ന ടാക്സി കാറിനാണ് അപകടം സംഭവിച്ചത് . വാഹനത്തിന്റെ റേഡിയേറ്റർ ഉൾപ്പെടെ തകർന്ന നിലയിലാണ് . ഇരുചക്ര വാഹനങ്ങളിൽ ഇത് വഴി പോകുന്നവർ ശ്രദ്ധയോടെ പോകണം . കാട്ടുമൃഗങ്ങൾ ഇറങ്ങുന്ന വഴിയാണ്. കൊച്ചുകാളിംഗ് ഭാഗത്ത് ഹൈറ്റ് മാക്‌സ് ലൈറ്റ് പ്രവർത്തന രഹിതമായിട്ട് കാലങ്ങളായി എന്നും…

Read More
error: Content is protected !!