കടയ്ക്കലിൽ 17 കാരിയെ പീഡിപ്പിച്ച 21 കാരൻ പിടിയിൽ

കടയ്ക്കലിൽ 17 കാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച 21 കാരൻ കടയ്ക്കൽ പോലീസിന്റെ പിടിയിൽ. പരവൂർ പൊഴിക്കര സൗപർണികയിൽ അഭിനന്ദാണ് പിടിയിലായത്. ഇൻസ്റ്റാഗ്രാം വഴി കടയ്ക്കൽ സ്വദേശിയായ 17 കാരിയെ പരിചയപ്പെടുകയും ഇവർ പ്രണയത്തിലാകുകയും തുടർന്ന് പരവൂർ ബീച്ചിലും വാഗമണ്ണിലും പെൺകുട്ടിയെ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. 2 മാസം മുമ്പ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയും കുട്ടിയുടെ മാതാപിതാക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു . പിറ്റേന്ന്‌ പെൺകുട്ടി വീട്ടിൽ തിരിച്ചു എത്തുകയും കൂട്ടുകാരിയുടെ വീട്ടിൽ ആയിരുന്നു…

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച പ്രതി പിടിയിൽ

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസ്സിസന്റിനെ ഡ്രസിങ് റൂമിൽ വെച്ച് മർദ്ധിക്കുകയും ആശുപത്രിഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ. വർക്കല പുല്ലാനിക്കോട് സ്വദേശി 26 വയസ്സുള്ള വിനീതാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഡിസംബർ മാസം ഇരുപത്തിനാലാം തീയതി വെളുപ്പിന് ഒരു മണിയോടുകൂടിയാണ്‌ കേസിനസ്പദമായ സംഭവം നടക്കുന്നത്. നിലമേൽ കൈതോടുള്ള മാതാവിന്റെ വീട്ടിൽ എത്തിയ വിനീത് മദ്യപ്പിച്ചതിനെ തുടർന്ന് വീണു തലയ്ക്കു മുറിവേൽക്കുകയും . അബോധാവസ്ഥയിൽആവുകയും ചെയ്ത്. തുടർന്ന് ബന്ധുക്കൾ വിനീതിനെ കടയ്ക്കൽ…

Read More

കോട്ടുക്കലിൽ വൻ ചാരായ വേട്ട

ചടയമംഗലം റേഞ്ച് പരിധിയിൽപ്പെട്ട കോട്ടുക്കൽ ദേശത്ത് പുത്തൻ വിള വീട്ടിൽ ജിനു എന്നയാളെ വീട്ടിൽ വെച്ച് ചാരായം വാറ്റുന്നതിനിടയിൽ ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് AK യും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.വീട്ടിൽ നിന്നും 5 ലിറ്റർ വാറ്റ് ചാരായവും 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു . നിരവധി അബ്കാരി പോലീസ് കേസുകളിൽ പ്രതിയാണ് ജിനു. ഓണത്തോട് അനുബന്ധിച് കൊട്ടുക്കലും പരിസര പ്രദേശങ്ങളിലും വൻതോതിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരം കിട്ടിയതിന്റെ…

Read More

കഞ്ചാവ് നട്ടുവളർത്തിയ കടയ്ക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കടയ്ക്കൽ കോട്ടപ്പുറത്തു വീട്ടിൽ വെച്ച് കഞ്ചാവ് ചെടി നട്ട് വളർത്തിയ കുറ്റത്തിന് കടയ്ക്കൽ മമതാ ഭവനിൽ മനീഷ് എസ് എസിനെ എക്സൈസ് പിടികൂടി . എക്സൈസ് സംഘത്തിൽ AEI ഷാജി K , AEI (gr) ഉണ്ണികൃഷ്ണൻ. ജി CEO മാരായ ,മാസ്റ്റർ ചന്തു, ഷൈജു, ജയേഷ് കെ ജി, എക്സൈസ് ഡ്രൈവർ സാബു എന്നിവർ ഉണ്ടായിരുന്നു

Read More

ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽപന നടത്തിയ കടയ്ക്കൽ സ്വദേശി പിടിയിൽ

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇടത്തറ മുരുക്കുമൺ- കാര്യം റോഡിൽ മുരുക്കുമൺ ജംഗ്ഷന് സമീപത്ത് വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വില്പന നടത്തിയ കുറ്റത്തിന് , നിലമേൽ അമ്മണംകോട് , തുണ്ടുവിള വിള പുത്തൻ വീട്ടിൽ 54 വയസ്സുള്ള മനോഹരൻ നായർ എന്നയാളെ അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 61/2024 u/s 55(i) of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു…

Read More

അനധികൃതമായി മദ്യം വിൽപ്പന നടത്തിയ തുടയന്നൂർ സ്വദേശി ചടയമംഗലം എക്‌സൈസിന്റെ പിടിയിൽ

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കൊട്ടാരക്കര താലുക്കിൽ ഇട്ടിവ വില്ലേജിൽ മൂലബൗണ്ടർ എന്ന സ്ഥലത്ത് നിന്നും എണ്ണപ്പന ഓയിൽ പാം എസ്റ്റേറ്റ് വക ഹെലിപാടിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് മുൻ അബ്കാരി കേസ് പ്രതിയായ തുടയന്നൂർ സന്തോഷ്‌ ഭവൻ വീട്ടിൽ46 വയസ്സുള്ള സന്തോഷ്‌ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ക്രൈം നമ്പർ 31/2024 u/s 55(i) of kerala abkari…

Read More

ചടയമംഗലത്ത് മദ്യ കച്ചവടം; ഒളിവിൽ പോയ മദ്യ വില്പനക്കാരനെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

2024 മാർച്ച്‌ ഒന്നാം തീയതി കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ കുരിയോട് നെട്ടേത്തറ ദേശത്ത് ചടയമംഗലം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ KL 82 4133 രജിസ്ട്രേഷൻ നമ്പറിലുള്ള ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു ചടയമംഗലത്തും പരിസരപ്രദേശങ്ങളിലും വിദേശമദ്യം കൊണ്ടുനടന്ന് പരസ്യമായി കച്ചവടം ചെയ്ത കുറ്റത്തിന് കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ കുരിയോട് ദേശത്തെ നവാസ് മൻസിൽ ബഷീർ മകൻ നവാസ് എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസ് എടുത്തിരുന്നു. ഫോൺ മുഖേന ആവശ്യകാർക്ക് വീട്ടുമുറ്റത്ത്…

Read More

കടയ്ക്കലിൽ മാനസിക വെല്ലുവിളി നേരിടുന്ന ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

കടയ്ക്കലിൽ നിന്ന് ബൈക്കിൽ സജീർ പീഡനത്തിനിരയായ പെൺകുട്ടിയേയും മറ്റൊരു പെൺകുട്ടിയേയും കയറ്റി കൊണ്ട് പോവുകായിരുന്നു. ഒരാളെ നിലമേലിൽ ഇറക്കി. പീഡനത്തിന് ഇരയായ കുട്ടിയെ വർക്കലയിലെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി ഏറെ വൈകിയും വീട്ടിലെത്താത്തതിനാൽ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് കുട്ടി വീട്ടിലെത്തിയെങ്കിലും ബഡ്സ്കൂൾ അനികൃതരും പൊലീസും ചോദിക്കുമ്പോഴാണ് പീഡന വിവരം പറയുന്നത്. സജീർ കണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സിലാണ് വിദ്യാർത്ഥിനി പതിവായി സ്കൂളിലേക്ക് പോകുന്നത്. പ്രണയം നടിച്ച് അടുപ്പത്തിലായി. വർക്കല…

Read More

നഗരൂരിൽ മാനസിക വളർച്ചയെത്താത്ത പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ

മാനസിക വളർച്ചയെത്താത്ത പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. മാർത്താണ്ഡം സ്വദേശി സുഭാഷ് (28) നെ ആണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. നഗരൂരിൽ ഇക്കഴിഞ്ഞ ജനുവരി 1 ന് ആയിരുന്നു സംഭവം. ചൈൽഡ് വെർഫെയർ കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനത്തിൽ താമസിച്ച് പഠിച്ചു വരുന്ന പെൺകുട്ടി ക്രിസ്തുമസ് അവധിക്ക് വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയുടെ വീടിനു സമീപത്തായിരുന്നു റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ യുവാവ് താമസിച്ചിരുന്നത്. ആളില്ലാത്ത സമയം നോക്കിഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ടുവന്ന് യുവാവിന്റെ…

Read More

ചിതറ സ്വദേശിയിൽ നിന്നും ഉൾപ്പെടെ കോടികൾ തട്ടിയ കേസിൽ ഒരാൾ ചിതറ പോലീസിന്റെ പിടിയിൽ

ചിതറ സ്വദേശിയിൽ നിന്നും ഉൾപ്പെടെ കോടികൾ തട്ടിയ കേസിൽ ഒരാൾ ചിതറ പോലീസിന്റെ പിടിയിൽ കുളത്തുപ്പുഴ കേന്ദ്രമാക്കി വിവിധ മേഖലകളിൽ പ്രധാനമന്ത്രിയുടെ പേരിൽ സ്വയം തൊഴിൽ വയ്പ്പ എന്ന് പറഞ്ഞു കോടികൾ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ ചിതറ പൊലീസിന്റെ പിടിയിൽ ആയി. കുളത്തുപ്പുഴ ESM സ്വദേശിനി രമ്യ പ്രസാദാണ് പിടിയിലായത്. അങ്കണവാടി ഹെൽപ്പറയ ചിതറ സ്വദേശിയിൽ നിന്നും 71 ലക്ഷം രൂപയാണ് രമ്യ പ്രസാദ് ഉൾപ്പെടുന്ന സംഘം തട്ടി എടുത്തത് . ഈ കേസിൽ ഉൾപ്പെടുന്ന…

Read More
error: Content is protected !!