ചടയമംഗലം എസ് ഐ യെ അക്രമിച്ച പ്രതിയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്റ് ചെയ്‌തു

വാഹന പരിശോധനകിടെ ചടയമംഗലം എസ്ഐ മനോജിനെ എസ് നെ ആക്രമിച്ചയാൾ പിടിയിൽഓയൂർ ചെറിയവെളിനല്ലൂർ സ്വദേശിഅജിയാണ് പിടിയിലായത്.ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.ഇളവക്കോട്ട് ചടയമംഗലം എസ്ഐയുടെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെഅപകടകരമായ രീതിയിൽ അമിത വേഗതയിൽ ഓടിച്ചുവന്ന കാർ കൈയ്യ് കാണിച്ചു നിർത്തി പരിശോധന നടത്തി.തുടർന്ന് വാഹനം ഓടിച്ചിരുന്ന അജി മദ്യപിച്ചിരുന്നതായി കണ്ടെത്തി.ഇയ്യാളെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിലേക്ക് മാറ്റുന്നതിടെ എസ്ഐ മനോജിനെ ആക്രമിക്കുകയായിരുന്നു.അജി എസ്ഐ മനോജിന്റെ കൈയ്യ് പിടിച്ച് തിരിക്കുകയും നെഞ്ചിൽ ചവിട്ടുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു.തുടർന്ന് ഇയ്യാളെ സ്റ്റേഷനിലെത്തിച്ചു.ജാമ്യം…

Read More

ചടയമംഗലത്ത് എസ് ഐക്ക് നേരെ ആക്രമണം ;ഒരാൾ പിടിയിൽ

വാഹനം പരിശോധനയ്ക്കിടെ ചടയമംഗലം എസ് ഐ മനോജിന് നേരെ കാറിൽ മദ്യപിചെത്തിയ ആൾ ആക്രമണം നടത്തുകയായിരുന്നു സംഭവത്തിൽ വെളിനെല്ലൂർ സ്വദേശി ആയിട്ടുള്ള അജിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. SI യുടെ കൈക്കു പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു.. ഇന്നലെ വൈകിട്ടാണ് സംഭവം

Read More
error: Content is protected !!