മടത്തറ കുടുംബാരോഗിക കേന്ദ്രത്തിൽ ഡോക്ടറെ ആക്രമിച്ച പ്രതി അറസ്റ്റിൽ

06.06.2024 തീയതി രാവിലെ 11.30 മണിയോടുകൂടി മടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വേങ്കോല പുള്ളിക്കോടി ശാസ്താംനട സദാനന്ദൻ മകൻ ബിനു ( 32 ) ആണ് അറസ്റ്റിൽ ആയത്.അന്നേദിവസം 11.30 ന് മടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയ പ്രതി ഓ പി ടിക്കറ്റ് എടുത്ത് ആശുപത്രിയുടെ അകത്ത് കടന്നു കൂടുകയും ആ സമയത്ത് കൺസൾട്ടിംഗ് റൂമിൽ ഉണ്ടായിരുന്ന രോഗികളെ തെറി വിളിക്കുകയും തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറുടെ പുറത്ത് തുപ്പുകയും, മർദ്ദിക്കുകയും, ചീത്ത വിളിക്കുകയും…

Read More
error: Content is protected !!