Headlines

ചിതറയിൽ മകളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

ചിതറയിൽ മകളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി ഇന്നലെ ഉച്ചയോടെയാണ് ബൗണ്ടർമുക്കിൽ മുൻപഞ്ചായത്ത് അംഗം സിന്ധുവിനെ തൂങ്ങിയ നിലയിലും മകൾ ലക്ഷ്മിയെ തറയിൽ അബോധാവസ്ഥയിലും കണ്ടെത്തിയത്.തുടർന്ന് ഇരുവരേയും കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചെക്കിലും ജീവൻ രക്ഷികാനായില്ല. തുടർന്ന് ഇന്ന് പാരിപളളി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ലക്ഷ്മിയുടെ തലക്ക് പിന്നിൽ പരുക്കുണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണം .ഇരുവരുടേയും മൃതശരീരം കടയ്ക്കൽ താലൂകാശുപത്രി മോർച്ചറിയിൽ സൂക്ഷിക്കു വിദേശത്തുളള ലക്ഷ്മിയുടെ ഭർത്താവ് എത്തിയതിനു ശേഷം…

Read More

ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ ചിതറ പഞ്ചായത്ത് അംഗവും മരണപ്പെട്ടു

ചിതറ പഞ്ചായത്തിലെ വട്ടമുറ്റം വാർഡിലെ മുൻ പഞ്ചായത്ത് അംഗമായിരുന്ന സിന്ധുവും മകൾ ലക്ഷ്മിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആശുപത്രിയിൽ എത്തിക്കും മുന്നേ മകൾ മരണപ്പെടുകയും. അമ്മ സിന്ധുവിനെ അതീവ ഗുരുതരവസ്ഥയിൽ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സിന്ധുവും അൽപ സമയം മുമ്പ് മരണപ്പെടുകയായിരുന്നു. ചിതറ ബൗണ്ടർ മുക്ക് കുളത്തറ മൂല ചരുവിള പുത്തൻവീട്ടിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം സിന്ധുവും മകളുമാണ് ആത്മഹത്യ ശ്രമിച്ചത് മകൾ ലക്ഷ്മി(26)സംഭവസ്ഥലത്ത് വച്ച് മരണപ്പെട്ടു സിന്ധു കടയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…

Read More

ചിതറ പഞ്ചായത്തിലെ മുൻ പഞ്ചായത്ത് അംഗവും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു ; മകൾ മരിച്ചു

ചിതറ ഗ്രാമപഞ്ചായത്ത് വട്ടമുറ്റം വാർഡിലെ മുൻ പഞ്ചായത്ത് അംഗവും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു . പഞ്ചായത്ത് അംഗം സിന്ധുവും മകൾ ലക്ഷ്മിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് . തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. മകൾ ലക്ഷ്മി മരിച്ചു. സിന്ധുവിനെ അതീവ ഗുരുതരവസ്ഥയിൽ കടയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിയിലേക്ക് മാറ്റി. കുടുംബം പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണം എന്ന് പറയുന്നത് . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആത്മഹത്യ കുറിപ്പ് ഉള്ളതായി പറയുന്നു. മരിച്ച ലക്ഷ്മിയുടെ ചിത്രം

Read More

ഷാർജയിൽ മലയാളി യുവതിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ മലയാളി യുവതിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. അതുല്യയെ ഭർത്താവ് ഉപദ്രവിക്കുന്നതായി നേരത്തേ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സതീഷ് ശങ്കറിന്റെ ഭാര്യയാണ് മരിച്ച അതുല്യ. ഇരുവരുടെയും മകൾ നാട്ടിൽ പഠിക്കുകയാണ്….

Read More

ആയൂരിൽ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഉടമയുംമാനേജരായ സ്ത്രീയും ഷോപ്പിന്റെ പിന്നിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ

ആയൂരിൽ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഉടമയുംമാനേജരായ സ്ത്രീയും ഷോപ്പിന്റെ പിന്നിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ. ടെസ്റ്റൈൽസിന്റെ ഉടമ കോഴിക്കോട് സ്വദേശിയായഅലിയും സ്ഥാപനത്തിലെ മാനേജരായ പള്ളിക്കൽ ദീപാ വിലാസത്തിൽ40 വയസ്സുള്ള ദിവ്യമോളെയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷക്കാലമായി ആയുർ കൊട്ടാരക്കര റോഡിൽ പ്രവർത്തിച്ചവരികയാണ്ലാവിഷ് ടെസ്റ്റെയിൽസ് and റെഡിമെയ്ഡ്സ് എന്ന സ്ഥാപനം.. ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആയിരുന്നു എന്ന് സ്ഥാപനത്തിലെ തൊഴിലാളികൾ പറയുന്നു. ഇന്നലെ രാത്രിയിൽ ദിവ്യ മോൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും ദിവ്യയെ കണ്ടെത്താൻ…

Read More

അഞ്ചലിൽ  പതിനേഴുകാരൻ ജീവനൊടുക്കി;അഡ്മിഷൻ ലഭിക്കാത്തത് കൊണ്ടെന്ന് ആരോപണം

അഞ്ചലിൽ  പതിനേഴുകാരൻ ജീവനൊടുക്കി.. ഇടമുളയ്ക്കൽ തൊള്ളൂർ വേണു സദനത്തിൽ അമൽ ജി നാഥിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചലിൽ ഐടിഐ അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് പതിനേഴുകാരൻ ജീവനൊടുക്കി എന്നാണ് ആരോപണം ഇടമുളയ്ക്കൽ തൊള്ളൂർ വേണു സദനത്തിൽ അമൽ ജി നാഥിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക..!1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ.. ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍…

Read More

കടയ്ക്കൽ കാഞ്ഞിരത്തും മൂട് തീയേറ്ററിനുള്ളിൽ യുവാവ് ആത്മഹത്യ ചെയ്തു

കടയ്ക്കൽ കാഞ്ഞിരത്തും മൂട് തീയേറ്ററിനുള്ളിൽ യുവാവ് ആത്മഹത്യ ചെയ്തു . കുരിയോട് പരുത്തിയിൽ കബീറിന്റെ മകൻ അച്ചു എന്ന് വിളിപ്പേരുള്ള അൻസർ (23 )വയസ്സ് ആണ് ആത്മഹത്യ ചെയ്തത്. കടയ്ക്കൽ കഞ്ഞിരത്തും മൂട് ശ്രീധന്യ തീയറ്ററിലെ ഫിലിം ഓപ്പറേറ്റർ ആണ്. ഇന്നലെ രാത്രി തീയറ്ററിനുള്ളിൽ ആത്മഹത്യ ചെയ്തത്. ചിതറപോലീസ് എത്തി മൊഴിയെടുത്ത് തുടർ നടപടികൾ സ്വീകരിക്കുന്നു 0

Read More

ചിതറ സ്കൂളിൽ പഠിക്കുന്ന +1 വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

ചിതറ സ്കൂളിൽ പഠിക്കുന്ന +1 വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ . ചിതറ തൂറ്റിക്കൽ ,ലീന ഭവനിൽ ലിജിയുടെ മകൾ അനഘ പി എൽ ആണ് തൂങ്ങി മരിച്ചത്. ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കോമേഴ്‌സിൽ ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു അനഘ . ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത് . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 1

Read More

ചിതറയിൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ കിണറ്റിൽ വീണ് മരിച്ചു

ചിതറ ബീന സദനത്തിൽ 88 വയസ്സുള്ള രാഘവൻ പിള്ളയാണ് വീടിന്റെ പിന്നീലെ കിണറ്റിൽ വീണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരംചിതറ തൂറ്റിക്കൽ യുപിഎസ് സ്കൂളിലെ ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തയാളാണ് രാഘവൻപിള്ള. റിട്ടയർ അധ്യാപിക തങ്കമ്മയാണ് ഭാര്യ രാവിലെ അഞ്ചുമണിയോടുകൂടിയാണ് സംഭവം.മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Read More

ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിലെ കിപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി അര്‍ക്കന്നൂർ തോട്ടത്തറ കളിലിൽ വീട്ടിൽ സന്തോഷ് കുമാർ ബീന ദമ്പതികളുടെ മകൻ 16 വയസ്സുള്ള അഭിജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിജിത്ത് അഞ്ചൽ ശബരിഗിരി സ്കൂളിലെ +1വിദ്യാർഥിയാണ്

Read More
error: Content is protected !!