കുളത്തുപ്പുഴയിൽ പുരുഷന്റേത് എന്ന് കരുതുന്ന അസ്ഥിക്കൂടം കണ്ടെത്തി
കുളത്തുപ്പുഴ നെടവണ്ണൂർ കടവ് ഭാഗത്തേ എർത്ത് ഡാമിന് സമീപത്ത് വനത്തിലുള്ളിലാണ് മാസങ്ങൾ പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം പുരുഷൻ്റെ താണ് എന്നാണ് പ്രാഥമിക നിഗമനം . ആത്മഹത്യ ചെയ്തത് ആണെന്നുള്ള നിഗമനത്തിലാണ് പോലീസ് പോലീസും ഫോറൻസിക് സംഘവും പരിശോധ നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181


