കുളത്തുപ്പുഴ നെടവണ്ണൂർ കടവ് ഭാഗത്തേ എർത്ത് ഡാമിന് സമീപത്ത് വനത്തിലുള്ളിലാണ് മാസങ്ങൾ പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തിയത്.
അസ്ഥികൂടം പുരുഷൻ്റെ താണ് എന്നാണ് പ്രാഥമിക നിഗമനം .
ആത്മഹത്യ ചെയ്തത് ആണെന്നുള്ള നിഗമനത്തിലാണ് പോലീസ്
പോലീസും ഫോറൻസിക് സംഘവും പരിശോധ നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു