ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല ഓയിൽപാംമെഗാസമ്മാന പദ്ധതിയുടെ വിതരണ ഉദ്ഘാടനം നടന്നു
ഫ്രണ്ട്‌സ് യുവജന സമാജം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനശാലയുടെ ഒന്നാം നിലയുടെ നിർമ്മാണം പൂർത്തിയാക്കുന്നതിനായി എസ്റ്റിമേറ്റ് തുകയിൽ അധികരിച്ചു വരുന്ന തുക കണ്ടെത്തുന്നതിനായി ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല സംഭാവനകളിലൂടെയും മെഗാ സമ്മാന പദ്ധതിയിലൂടെയും തുക സമാഹരിക്കുന്നതിനായി പൊതുജനങ്ങളെ സമീപിക്കുകയാണ്. മെഗാ സമ്മാന പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് ശ്രീ. ജെ. സി. അനിൽ (കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ) നിർവഹിച്ചു. ശ്രീ. സുധാകരൻ സർ, ശ്രീ. മോഹൻ എന്നിവർ ആദ്യ…