കടയ്ക്കലിൽ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടു
കടയ്ക്കലിൽ നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞു വന്ന 53 കാരൻ മരണപ്പെട്ടു. കടയ്ക്കൽ കാഞ്ഞിരത്തുമ്മൂട് ഐയിരക്കുഴി സഫീ മൻസിലിൽ 53 വയസ്സുള്ള സഫിയുദീൻ ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽഇരിക്കെ മരണപ്പെട്ടത്. ഈ കഴിഞ്ഞ ഇരുപതാം തീയതി ഉച്ചയോടുകൂടികടക്കൽ പാറക്കാടു വച്ച് നിയന്ത്രണം വിട്ടു ബൈക്ക് റോഡിന്റെ സൈഡിലേക്ക് മറിഞ്ഞു അപകടത്തിൽ പെടുകയായിരുന്നു.


