ലഹരി വിൽപ്പനക്കാരായ യുവാക്കളെ എക്സൈസ്പിടികൂടി
ക്രിസ്മസ്, പുതു വത്സര കച്ചവടം ലക്ഷ്യമാക്കി ലഹരി മയക്കു മരുന്ന് സംഘങ്ങൾ സജീവമായതോടെ പരിശോധനക്കിറങ്ങിയ കൊട്ടാരക്കര റേഞ്ച് എക്സൈസിന്റെ പിടിയിലായത് മൂന്ന് കേസുകളിലായി മൂന്ന് പേർ. ഇവരിൽ നിന്നും 8.188ഗ്രാം മെത്താംഫെറ്റാമൈനും , 13 ഗ്രാം കഞ്ചാവും, പൾസർ 220 ബൈക്കും കൊട്ടാരക്കര റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.. പുതുവത്സരം ലക്ഷ്ഷ്യമിട്ട് മയക്കു മരുന്ന് ലഹരി മാഫിയകൾ സജീവമായതിനെ തുടർന്ന് രഹസ്യ സന്ദേശത്തിനെ തുടർന്ന് കൊട്ടാരക്കര റേഞ്ച് എക്സൈസ് സംഘം വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ നിരവധി…


