പരാതി പരിഹാര അദാലത്തുമായി ചിതറ ഗ്രാമപ്പഞ്ചായത്ത്
പൊതുജനങ്ങൾക്ക് ലഭിക്കേണ്ടുന്ന സേവനങ്ങൾ യഥാസമയം നൽകുന്നതിനും ,ജനങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി ചിതറ ഗ്രാമ പഞ്ചായത്ത് പരാതി പരിഹാര അദാലത്ത് പഞ്ചായത്ത് ഠൗൺ ഹാളിൽ വെച്ചു സംഘടിപ്പിച്ചു. ബഹു : ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി അധ്യക്ഷത വഹിച്ച ചടങ്ങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആർ എം രജിത സ്വാഗതം ആശംസിച്ചു . കേരളത്തിന്റെ ബഹുമാന്യയായ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി പരിപാടിയുടെ…


