
ജപ്തി ഉണ്ടാകില്ല :മന്ത്രി വി എൻ വാസവൻ
മൂന്നു സെന്റിൽ താഴെയുള്ള വീടുകൾക്ക് ജപ്തി വേണ്ടെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി വി.എൻ.വാസവൻ.നോട്ടീസ് നൽകും എങ്കിലും ജപ്തി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.3 സെൻ്റിൽ താഴെയുള്ള വീടുകൾക്ക് ജപ്തി നോട്ടീസ് അയക്കുന്നത് നിർത്താനാകില്ല എന്നും ഇത് കേരള ബാങ്കിന് ബാധകമല്ല ഒന്നും മന്ത്രി കൂട്ടിച്ചേർത്തു.