സർക്കാർ വഞ്ചിക്കുന്ന കായിക താരങ്ങൾ അവർ പറയുന്നത് കേൾക്കണം

പത്ത്‌വർഷമായി ഇവർ സമര രംഗത്താണ് , 2010 – 2011 കാലത്ത് സ്പോർട്സ് ക്വാട്ടയിൽ സർക്കാർ ജോലിക്ക് കയറേണ്ടവർ ഇന്നും സെക്രട്ടറിയേറ്റിന്റെ പടിക്കൽ സമരം ചെയ്യുന്നത് കാണാത്ത സർക്കാർ തികച്ചും ക്രൂരമാണ് . ജീവിതം രാജ്യത്തിനായി മാറ്റി വച്ചവർ , ഓടിയും ചാടിയുമെല്ലാം നേടുന്ന നേട്ടങ്ങൾ ആഘോഷമായും അഭിമാനമായും കാണുമ്പോൾ അവർക്ക് അവകാശമുള്ള ജോലി നൽകേണ്ട ഉത്തരവാദിത്വം സർക്കാറിന് ഉണ്ട്. രാജ്യത്തിന് അഭിമാനമായവർ സർക്കാറിന്റെ വിശ്വാസ വഞ്ചനയിൽ സെക്രട്ടറിയേറ്റിന്റെ പടിക്കൽ സമരം ചെയ്യുകയാണ്. സമരത്തിൽ മുന്നോട്ടു പോയവരോട്…

Read More
error: Content is protected !!