fbpx
Headlines

ചിതറ കണ്ണൻകോട് തീപിടുത്തം

ചിതറ കണ്ണൻകോട് റബ്ബർ ഷീറ്റ് പുരയിൽ തീപിടുത്തം 150 ഓളം റബ്ബർഷീറ്റ്‌കത്തി നശിച്ചു. വിക്രമൻ എന്ന ആളുടെ വീട്ടിലെ റബ്ബർഷീറ്റ്‌സൂക്ഷിക്കുന്ന കെട്ടിടത്തിനാണ് ഇന്ന് രാവിലെ 10 മണിയോടെ തീ പിടിത്തം ഉണ്ടായത്തൊട്ടടുത്ത് വച്ചിരുന്ന വിറകിൽ കൂടി തീ പടർന്നതോടെ കടയ്ക്കൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് കൃത്യസമയത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. റബ്ബർഷീറ്റ്‌സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു

Read More

ചിതറയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഗ്രാമദീപം ഗ്രന്ഥശാല & വായന ശാലയുടേയും പുനലൂർ ശങ്കേഴ്‌സ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ചിതറ കണ്ണൻകോട് നേത്രപരിശോധനാക്യാമ്പും തിമിരശസ്ത്രക്രിയാ നിർണ്ണയവും ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയവും സംഘടിപ്പിച്ചു . നാലോളം SC കോളനി നിലനിൽക്കുന്ന മേഖലയിൽ അനവധിയായ പരിപാടികളാണ് ഗ്രാമദീപം ഗ്രന്ഥ ശാലയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. വിദ്യാഭ്യാസ പരമായി പിന്നോട്ട് നിന്നിരുന്ന ഈ മേഖലയിൽ അനവധി കുട്ടികളെ വിദ്യാഭ്യാസ പരമായി മുന്നോട്ട് നയിക്കുവാൻ ട്യൂഷൻ സെന്റർ ഉൾപ്പെടെ ഗ്രാമ ദീപം ഗ്രന്ഥശാലയിലൂടെ നടപ്പിലാക്കുന്നുണ്ട്. ഒരു നാടിന്റെ വളർച്ചയ്ക്കായി ഇടവേളകൾ…

Read More

നിലമേൽ കണ്ണങ്കോട് മദ്യപിച്ചു വാഹനം ഓടിച്ചു ; വൻതുക നാശനഷ്ടം

നിലമേൽ കണ്ണങ്കോട് മദ്യപിച്ചു ചരക്ക് ലോറി ഓടിച്ചു . നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങലിലേക്കും വൈദ്യുത പോസ്റ്റിലും പറമ്പിൽ നിഷാദിന്റെ ഉടമസ്ഥതയിലുള്ള ബേക്കറി കടയിലേക്കും ഇടിച്ചു കയറി . വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ലോറി ഡ്രൈവറെ നാട്ടുകാർ ചേർന്ന് തടഞ്ഞു കടയ്ക്കലിലേക്ക് വരികയായിരുന്ന മന്ത്രി ജെ.ചിഞ്ചുറാണി സംഭവ സ്ഥലത്ത് വാഹനം നിർത്തി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഡ്രൈവറെ പോലീസിന് വിളിച്ച് ഏല്പിച്ചു നിയമ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp…

Read More

അവകാശങ്ങൾ ഇനിയുമുണ്ട് ;അഖിൽ ദേവ് എഴുതുന്നു

കണ്ണങ്കോട്   കോളനിയിൽ താമസിക്കുന്ന ഏകദേശം 158 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം ലഭിച്ചു. ഓരോ മനുഷ്യനും അവരുടേതായ ഭൂമി കൈവശപ്പെടുത്താൻ അവകാശമുള്ളവരാണ് . അതിനായി അശ്രാന്ത പരിശ്രമം നടത്തിയ എല്ലാവരോടും സ്നേഹം മാത്രം . കണ്ണങ്കോട്  പട്ടിക ജാതി / വർഗ്ഗ കോളനിയിൽ  ടീം ചുവടിന്റെ  ഭാഗമായി ഞാൻ പോയിരുന്നു മനുഷ്യർ താമസിക്കുന്നിടമാണോ  എന്ന്  തോന്നിപോകുന്നൊരിടം ? നിരവധി വീടുകൾ തകർന്നു കിടപ്പുണ്ട് ,കുറച്ചു തകരാറായ  അവസ്ഥയിലും . എല്ലാം അങ്ങനെയായിരിക്കുമോ എന്ന് ചോദിച്ചാൽ അങ്ങനെയല്ല. എന്നിരുന്നാലും, തകർച്ചയുടെ…

Read More

കൊല്ലം ജില്ലാ തല പട്ടയ വിതരണം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു

ചിതറ : കൊല്ലം ചിതറയിൽ വച്ച് കൊല്ലം ജില്ലാ തല പട്ടയ മേളയിൽ പട്ടയമില്ലാത്ത അനേകം കുടുംബങ്ങൾക്ക് പട്ടയം നൽകി. ഏകദേശം 158 പട്ടയങ്ങളാണ് ചിതറ പഞ്ചായത്തിലെ കണ്ണങ്കോട് നിവാസികൾക്ക് നൽകിയത് ജില്ലാ കളക്ടർ അനവധി ജന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യാഗസ്ഥരും പങ്കെടുത്തു… 1

Read More

കണ്ണങ്കോട് നിവാസികൾക്ക് ഇനി അവരുടെ ഭൂമി അവരുടെ കയ്യിലേക്ക് എത്തുക മാത്രമാണ്   അവശേഷിക്കുന്നത് .

സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും നേടികൊടുക്കണമെന്ന് വാശിയായിരുന്നു ,  കാരണം അത് അവർക്ക് അവകാശപ്പെട്ട ഇടമാണ്,  ഏകദേശം  നൂറുവർഷത്തിന്  പുറമെയായി അവർക്ക് സ്വന്തമായി പട്ടയം ലഭിക്കാതെ അവരുടെ മണ്ണിൽ ജീവിക്കാൻ തുടങ്ങിയിട്ട്.   സിപിഐ  കണ്ണങ്കോട്  ബ്രാഞ്ച് സമ്മേളനത്തിൽ  ഉയർന്നുവന്ന  ചർച്ചയ്ക്ക്  ഇത്രയും ഭംഗി ഉണ്ടായിരുന്നു എന്ന്  മനസിലാക്കാൻ കഴിഞ്ഞത്,    ഭൂമി അളന്ന്  തിരിക്കാൻ ഉദ്യോഗസ്ഥർ വന്നപ്പോൾ  ആ ജനതയുടെ മുഖത്തെ തിളക്കം കണ്ടിട്ടാണ്,   അവരുടെ സ്നേഹം അറിഞ്ഞിട്ടാണ്. ഭൂമി ഇല്ലാത്തവന്റെ കൈയിലേക്ക്   അവകാശപ്പെട്ട  മണ്ണ്  പട്ടയമായി  എത്തിക്കാൻ  ഒരുപാട്…

Read More

കണ്ണങ്കോട് സാംസകാരിക നിലയത്തിന് ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായം

ചിതറ : ചിതറ ഗ്രാമപഞ്ചായത്ത് 12 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തിനടത്തി വരുന്ന കണ്ണങ്കോട് സാംസ്‌കാരിക നിലയത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ചടയമംഗലംബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം (SCP ) പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു . നാല് സെന്റ്, കുഴിഞ്ഞാംകാട് , അൻപത് സെന്റ് , ഗണപതി വേങ്ങ, പെരിങ്ങാട് ,തലയ്ക്കൽ എന്നീ SC കോളനികളിലെ വിദ്യാർത്ഥികളുടെപഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രദേശത്തുള്ളവർക്ക് ഇ- സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ്പദ്ധതി ആസൂത്രണം ചെയ്തതെന്ന് ചടയമംഗലം…

Read More

കണ്ണങ്കോട് നിവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പട്ടയ വിതരണ ഫോമുകൾ നൽകി

ചിതറ: ചിതറ കണ്ണങ്കോട് പട്ടയമില്ലത്ത ഏകദേശം 124 ലോളം കുടുംബങ്ങൾക്ക് കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ന് കണ്ണങ്കോട് സ്കൂളിൽ വച്ചുപട്ടയ വിതരണ ഫോം നൽകി . AIYF ചിതറ മേഖല കമ്മിറ്റി സെക്രട്ടറി രാഹുൽ രാജിന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ് രാഹുൽരാജ് ഉൾപ്പെടെ AIYF മേഖല കമ്മിറ്റിയും നിരന്തരമായ ഇടപെടലുകൾ ആണ്ഇന്ന് കണ്ണങ്കോട് പട്ടയമില്ലാത്ത ജനങ്ങൾക്ക് ആശ്വാസം പകരുന്നത്. പട്ടയ വിതരണത്തിന്റെ അവസാന ഘട്ടമാണ് ഈ ഫോം വിതരണമെന്നും ഒട്ടും കാലതാമസമില്ലാതെ തന്നെ പട്ടയം എന്ന സ്വപ്നം കണ്ണങ്കോട്…

Read More