കടയ്ക്കൽ ടൌൺ എൽ പി സ്കൂളിലെ മൈക്ക് സെറ്റ് ഉപകരണങ്ങൾ മോഷണം പോയി ; പരാതിയുമായി സ്കൂൾ അധികൃതർ

തിങ്കളാഴ്ചയാണ് മോഷണ വിവരം സ്കൂൾ അധികൃതർ അറിയുന്നത്കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കും സ്കൂൾ കുട്ടികളും പിരിവ് ഇട്ട് സ്കൂളിനായി വാങ്ങിയ  ഉപകരണങ്ങളാണ് മോഷ്ടാക്കൾ കൊണ്ട് പോയത്. കടയ്ക്കൽ പോലീസ് സ്റ്റേഷന് സമീപമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ നിന്നുമാണ് മോഷണം നടത്തിയത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഓഡിറ്റോറിയം പൂട്ടിയ നിലയിൽ ആണ്  അവിടെ നിന്നും എങ്ങനെ മോഷണം നടത്തി ഏത് വഴിയാണ് മോഷ്ടാക്കൾ അകത്ത് കയറിയത് എന്നത് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല….

Read More

കൗതുകമായി കടയ്ക്കൽ യു പി എസിൽ മില്ലറ്റ് ഫുഡ് ഫെസ്റ്റ്

കടയ്ക്കൽ ഗവ. യു പി എസ് കടയ്ക്കൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തോടാനുബന്ധിച്ചാണ് മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണു കുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ചെറു ധാന്യങ്ങൾ കൊണ്ട് വ്യത്യസ്തയാർന്ന വിഭവങ്ങളാണ് ഒരുക്കിയത്. മില്ലറ്റ് വർഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചടയമംഗലം AEO ആർ ബിജു ക്ലാസ് എടുത്തു സ്കൂൾ PTA പ്രസിഡന്റ് സി ദീപു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, പഞ്ചായത്ത്…

Read More

കടയ്ക്കൽ സ്വദേശിനിയുടെ മൂക്കിന്റെ പാലം ഹെൽമെറ്റ് കൊണ്ട് അടിച്ചു തകർത്ത ഭർത്താവ് പോലീസ് പിടിയിൽ

ചടയമംഗലം പൂങ്കോട് മണികണ്ഠ വിലാസത്തിൽ സുനിൽ കുമാർ(34) നെയാണ്  ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മൂക്കിന് ഗുരുതരമായി പരിക്ക് പറ്റിയ യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ സ്കാനിംഗിൽ യുവതിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടൽ ഉള്ളതായി കണ്ടെത്തി. കടയ്ക്കൽ സ്വദേശിനിയെ മദ്യപിച്ച് എത്തുന്ന സുനിൽ കുമാർ നിരന്തരം മർദ്ദിച്ചിരുന്നു. ഈ കാരണത്താൽ  കടയ്ക്കലിലെ  നീതുവിന്റെ മാതാ പിതാക്കൾക്കൊപ്പമായിരുന്നു താമസം . കോടതിയിൽ നിന്നും നീതു സുനിൽ കുമാറിനെതിരെ പ്രൊട്ടക്ഷൻ ഉത്തരവും  വാങ്ങിയിരുന്നു . എന്നാൽ…

Read More

കടയ്ക്കലിൽ സൈനികനെ മർദിച്ച് ശരീരത്തിൽ പിഎഫ്എ എന്നെഴുതിയെത് വ്യാജമാണെന്ന് കണ്ടെത്തിയ കേരള പൊലീസിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജർ രവി

സൈനികനെ മർദിച്ച് ശരീരത്തിൽ പിഎഫ്എ എന്നെഴുതിയെത് വ്യാജമാണെന്ന് കണ്ടെത്തിയ കേരള പൊലീസിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജർ രവി. ഒരു സൈനികൻ പാകിയ കലാപത്തിന്റെ വിത്തുകളാണ് കൃത്യമായ ഇടപെടലിലൂടെ പൊലീസ് നീക്കം ചെയ്തതെന്നും, പൊലീസിന്റെ ജാഗ്രതയോടെയുള്ള ഇടപെടലാണ് പ്രതിയുടെ കള്ളക്കഥ പൊളിച്ചതെന്നും മേജർ രവി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.കലാപത്തിന്റെ വിത്തു പാകിയത് ഉടനെ പിഴുതെടുത്ത പൊലീസിന്റെ ജാഗ്രത എടുത്ത് പറയേണ്ടതാണെന്നും അദേഹം കൂട്ടിച്ചേർത്തു. മേജർ രവി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത് ഇങ്ങനെ ആദ്യം കേട്ടപ്പോൾ കേരളത്തിൽ…

Read More

കടയ്ക്കൽ വ്യാജ പരാതി സൈനികനും സുഹൃത്തിനുമെതിരെ കലാപ ശ്രമത്തിന് കേസ്

കൊല്ലം കടയ്ക്കലിൽ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന് വ്യാജ പരാതി നല്‍കിയ സൈനികനും സുഹൃത്തും അറസ്റ്റിൽ. കടയ്ക്കല്‍ സ്വദേശി ഷൈൻ കുമാറിന്റെയും ജോഷിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. ദേശീയ ശ്രദ്ധ നേടി ജോലിയിൽ മെച്ചപ്പെട്ട സ്ഥാനം കിട്ടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്നും പിന്നിൽ അഞ്ച് മാസത്തെ ആസൂത്രണം പ്രതികള്‍ നടത്തിയെന്നും പൊലീസ് പറയുന്നു. സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത്…

Read More

കടയ്ക്കലിൽ സൈനികന്റെ വ്യാജ പരാതി, നാടിൻറെ സാമൂഹിക ഐക്യം തകർക്കുന്ന ഗൂഢാലോചന അന്വേഷിക്കുക; എഐവൈഎഫ്

കഴിഞ്ഞദിവസം കടയ്ക്കൽ ചാണപ്പാറയിൽ സൈനികനെ ആക്രമിച്ച് പുറത്ത് പിഎഫ്ഐ എന്ന് ചാപ്പകുത്തിയ സംഭവത്തിൽ യഥാർത്ഥ വസ്തുതകൾ പുറത്തുവന്നിരിക്കുകയാണ്. സൈനികനും സുഹൃത്തും ചേർന്ന് നടത്തിയ നാടകമാണ് ഈ ആക്രമണം എന്ന് ബോധ്യപ്പെട്ട് രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. എന്നാൽ ഈ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. സംഭവം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ബിജെപിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി ബിജെപി നേതാക്കൾ സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിദ്വേഷം പടർത്തുകയായിരുന്നു. സമാധാനപരമായി ജീവിക്കുന്ന ജനങ്ങളെ മതത്തിൻറെ…

Read More

കടയ്ക്കലിൽ സൈനികനെ മർദ്ദിച്ചു PFI എന്നെഴുതിയത് പരാതി വ്യാജം

കടയ്ക്കലിൽ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന സൈനികന്റെ പരാതി വ്യാജം. സൈനികനടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ശരീരത്തിൽ പിഎഫ്ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ ഇരുവരിൽ നിന്നും തേടുകയാണെന്നും പൊലീസ് അറിയിച്ചു. സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ പൊലീസ് അന്വേഷണത്തിൽ നിർണായകമായത്. ഈ മൊഴിയുടെ…

Read More

സൈനികനെ മർദ്ദിച്ചു മുതുകിൽ നിരോധിത സംഘടനയുടെ പേര് എഴുതി സംഭവം കടയ്ക്കലിൽ

സൈനികനെ മർദ്ദിച്ച് മുതുകിൽ നിരോധിത സംഘടനയുടെ പേര് എഴുതി. സംഭവം കടയ്ക്കലിൽ കടയ്ക്കൽ ചാണപ്പാറയിൽ ആണ് സംഭവം . നിരോധിത സംഘടനയായ PFI യുടെ പേര് സൈനികന്റെ ഷർട്ട് കീറി മുതുകിൽ എഴുതുകയായിരുന്നു എന്നാണ് സൈനികനായ ഷൈൻ പോലീസിനോട് പറഞ്ഞത്.കഴിഞ്ഞ മാസം 27 ന് നാട്ടിൽ എത്തിയ സൈനികൻ ഇന്ന് തിരികെ പോകാൻ നിൽക്കുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം സൈനികന്റെ വീടിന് 400 മീറ്റർ അകലെയാണ് ഈ അക്രമം ഉണ്ടായത് . ഒരാൾ റോഡിൽ…

Read More

കടയ്ക്കൽ ഹോട്ടലുടമയുടെ പണം കവർന്നു; ചിതറ കുറക്കോട് സ്വദേശി പിടിയിൽ

കൊല്ലം കടക്കൽ കുറ്റിക്കാട് ചായകുടിക്കാൻ എത്തിയ ഹോട്ടൽ ഉടമസ്ഥയുടെ പണമടങ്ങിയ ബാഗ് കവർന്ന കേസിൽ നിരവധി മോഷണ കേസിലെ പ്രതിയായ ചിതറ കുറക്കോട് കിഴക്കിൻകര പുത്തൻ വീട്ടിൽ 56വയസ്സുള്ള അയൂബ് കടക്കൽ പോലീസിന്റെ പിടിയിൽ… പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കടയ്ക്കലിൽ യുവാവിനെ    തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കലിൽ യുവാവിനെ ലോഡ്ജിന്റെ സ്റ്റൈയർ കേസിന്റെ മേൽക്കൂരയിൽ   തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടക്കൽ എറ്റിൻകടവ്പ്ലാവിള പുത്തൻവീട്ടിൽ 37  വയസ്സുള്ള വിജേഷ് ആണ് തൂങ്ങി മരിച്ചത്. കടക്കൽ സ്വാമിമുക്കിലെ തേക്കുമല ലോഡ്ജിന്റെ സ്റ്റേയർ കേസിന്റെമുകളിലെ ഷെഡിന്റെ കമ്പിയിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!