കടയ്ക്കൽ കോട്ടപ്പുറത്ത് പട്ടാപ്പകൽ മോഷണം ,
ഇന്ന് രാവിലെ 7മണിയോടെ കോട്ടപ്പുറം ജംഗ്ഷനിൽ ഹോട്ടൽ നടത്തി വരുന്ന ബിന്ദുവിന്റെ പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്നു. ഹോട്ടൽ തുറന്ന് അടുക്കള വശത്തേക്ക് പോയി തിരിച്ചു വന്ന് നോക്കുമ്പോഴാണ് . ഹോട്ടലിന്റെ മുൻവശത്ത് വച്ചിരുന്ന തന്റെ പണം അടങ്ങിയ ബാഗും മൊബൈൽ ഫോണും മോഷണം പോയ വിവരം ബിന്ദുവിന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ കടയ്ക്കൽ പോലീസിൽ പരാതിപ്പെട്ടു . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181