ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ചിതറ പഞ്ചായത്തിൽ ബന്ദി പൂ കൃഷിക്ക് തുടക്കംകുറിച്ചു..

ചിതറ :ചിതറ ഗ്രാമപഞ്ചായത്തിന്റെ യും ചിതറ കൃഷിഭവന്റെ യും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും, നേതൃത്വത്തിൽ പൂപ്പൊലി 2023 എന്ന പേരിൽ ചിതറ പഞ്ചായത്തിലെ അരിപ്പ, വഞ്ചിയോട്, വേങ്കോട് ചതുപ്പ് ഇടപ്പണ, ചക്കമല തുടങ്ങിയ പ്രദേശങ്ങളിൽ പൂ കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നു. പുഷ്പകൃഷിയുടെ നടീൽ ഉത്ഘാടനം അരിപ്പ വാർഡിൽ ശ്രീമാൻ സുരേഷിന്റെ കൃഷിയിടത്തിൽ ഒരുക്കിയ പൂ പാടത്തു അരിപ്പ വാർഡ് മെമ്പർ ശ്രീ പ്രിജിത്ത്. പി. അരളീവനത്തിന്റെ അധ്യക്ഷതയിൽ ചിതറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ…

Read More

ലോക ജൈവ വൈവിധ്യ ദിനത്തോട് അനുബന്ധിച്ച് കൊല്ലം ജില്ലാ നേച്ചർ ക്യാമ്പ് അരിപ്പലിൽ

ചിതറ : മെയ് 22 അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോട് അനുബന്ധിച്ച് ജില്ലാ തല നേച്ചർ ക്യാമ്പ് ചിതറ പഞ്ചായത്തിലെ അരിപ്പ വാർഡിൽ ക്യാമ്പിനോട് അനുബന്ധിച്ച് കാട്ടിലൂടെ ട്രാക്കിങ് ഉൾപ്പെടെയുള്ള പരിപാടികൾ ആണ് സംഘടകർ സംഘടിപ്പിച്ചിരിക്കുന്നത് . രാവിലെ 8 മണിമുതൽ 11 മണിവരെ കാടിനെ കൂടുതൽ ആഴത്തിലറിയൻ  ട്രാക്കിങ് പരിപാടിയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത് .11 മണിമുതൽ  ജൈവ വൈവിധ്യ ദിനത്തോട് അനുബന്ധിച്ചുള്ള പഠന ക്ലാസ് . ട്രാക്കിങിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ രാവിലെ 8 മണിക്ക് അരിപ്പൽ…

Read More
error: Content is protected !!