കിഴക്കുംഭാഗത്ത് വാഹനാപകടം ; അപകടം നടത്തിയ വാഹനം നിർത്താതെ പോയതിനെ തുടർന്ന് വാഹനം പിന്തുടർന്ന് പിടികൂടി

കിഴക്കുംഭാഗത്ത് വാഹനാപകടം നിർത്താതെ പോയ ലോറിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി.

7.30 ഓടെയാണ് അപകടം ഉണ്ടായത് . കാറിനെ ലോറി മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തുടർന്ന് ലോറി നിർത്താതെ കടന്ന് പോകുകയായിരുന്നു.

ലോറിയുടെ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു . വാഹനം ഓടിച്ച ഡ്രൈവറെ ചിതറ പോലീസ് കസ്റ്റഡിയിൽ എടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
5 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Sha
Sha
4 months ago

കഴിഞ്ഞ ഞായറാഴ്ച്ച 27/10/2024 ന് രാത്രി 10.15ന് കിഴക്കുംഭാഗത്തു ഓട്ടോറിക്ഷയെ മാരുതി 800 കാർ ഇടിച്ചു മറിച്ചിട്ട് നിർത്താതെ പോയിരുന്നു. ആ ന്യൂസ്‌ ഒന്നും ചുവടിൽ കണ്ടില്ല എന്താണ് കാര്യം?

Sha
Sha
4 months ago

അറിയാഞ്ഞിട്ടല്ല. അന്ന് അപകടം നടക്കുമ്പോൾ. ആ സ്പോട്ടിൽ രാഹുൽ രാജ് ഉണ്ടായിരുന്നു.

Sha
Sha
4 months ago

ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യാതിരിക്കാനായി തക്കതായ കാരണം ഒന്നുമില്ല.
ചുവട് ന്യൂസിന്റ സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അഭിപ്രായം അറിയിച്ചു. അത്ര മാത്രം. സ്പോട്ടിൽ ആളുണ്ടായിട്ടും ന്യൂസ്‌ വരാത്തതിൽ സംശയം വന്നതിനാൽ ചോദിച്ചു എന്ന് മാത്രം.

5
0
Would love your thoughts, please comment.x
()
x