കുവൈറ്റ് സിറ്റി: കുവൈത്തിൽ അബ്ബാസിയയിലെ സ്വാദ് റസ്റ്റോറന്റിന് സമീപമുള്ള ഫ്‌ളാറ്റിൽ മലയാളി നഴ്സിംഗ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജും ഭാര്യ ബിൻസിയുമാണ് മരിച്ചവരെന്ന് തിരിച്ചറിഞ്ഞു. സൂരജ് ജാബർ ഹോസ്പിറ്റലിലും ബിൻസി ഡിഫെൻസ് ആശുപത്രിയിലുമാണ് ജോലി ചെയ്തിരുന്നത്. ന്യൂസിലാൻഡിലേക്ക് കുടിയേറാൻ തയ്യാറെടുക്കുന്നതിനാൽ മക്കളെ ഇതിനോടകം നാട്ടിലേക്ക് അയച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
കുവൈത്തിൽ മലയാളി നഴ്സിംഗ് ദമ്പതികളെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}
Subscribe
Login
0 Comments
Oldest


