Headlines

കോഴിക്കോട് മെഡിക്കോളജിൽ പുക ഉയരുന്നു

കോഴിക്കോട് മെഡിക്കോളജിൽ അത്യാഹിത വിഭാഗത്തിൽ പുക ഉയരുന്നു. രോഗികളെ മാറിയിട്ടുണ്ട്. ശബ്ദത്തോട് കൂടിയായിരുന്നു പുക എന്ന് സ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നു.

ഫയർഫോഴ്‌സ്‌ സ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾ നടത്തി വരുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x