ചക്കമല സ്കൂളിൽ പഠനോത്സവം ഇന്ന് നടന്നു.വാർഡ് മെമ്പർഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സോണി അദ്ധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപിക ജയകുമാരി സ്വാഗതം പറഞ്ഞു.മുൻ അധ്യാപിക സബീന ടീച്ചർ MPTAപ്രസിഡൻ്റ് ആതിര,അധ്യാപികമാരായ ശ്യാമ ,ലക്ഷ്മി ,അഞ്ജലി,
എസ്.എം.സി.വൈസ് ചെയർമാൻ സുലൈമാൻ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.
ചക്കമല സ്കൂളിൽ പഠനോത്സവം

Subscribe
Login
0 Comments
Oldest