Headlines

ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ എഴുപേർ പിടിയിൽ

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ചടയമംഗലം:ചടയമംഗലത്ത് കഴിഞ്ഞ ദിവസം പേൾ ബാറിൽ സെക്യൂരിറ്റി ജീവനക്കാരൻ ചടയമംഗലം കലയം പാട്ടം സ്വദേശിയായ 35 വയസ്സുള്ള സുധീഷിനെ കുത്തിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കുണ്ടറ സ്വദേശി ജിബിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിക്ക്  ഏഴോളം വരുന്ന ആളുകൾ യാതൊരു പ്രകോപനവും ഇല്ലാതെ സ്റ്റേഷനിലേക്ക് കല്ലെറിയുകയായിരുന്നു.
പോലീസ് ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചിലയാളുകൾ പ്രകോപനം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരം സംഭവങ്ങൾ നടത്തുന്നതെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
പിടികൂടിയ ഏഴ് പേരെയും റിമാൻഡ് ചെയ്യും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x