ചിതറയിൽ കെണിവച്ച് മൂർഖൻ പാമ്പിനെ പിടികൂടി റോയ് തോമസ്

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":89495,"total_draw_actions":3,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"draw":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

ചിതറയിൽ മൂർഖൻ പാമ്പിനെ കെണിച്ചു പിടികൂടി റോയ് തോമസ്. ചിതറ സഹകരണ ബാങ്കിന് സമീപത്തെ കൃഷ്ണൻ നായരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പാമ്പിനെ കണ്ടെത്തിയത് . തുടർന്ന് പാമ്പ് പിടിത്ത കാരനായ അരിപ്പ സ്വദേശി റോയ് തോമസിനെ വിളിക്കുകയും ചിതറയിൽ എത്തി പാമ്പിനെ കണ്ട സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു .

എന്നാൽ പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല . തുടർന്ന് കണ്ട ഭാഗത്ത് കിണറ്റിൽ ഇടുന്ന വല വിരിച്ചിടുകയും ചെയ്തു .

രാത്രിയോടെ വലയിൽ കുരുങ്ങിയ നിലയിൽ പാമ്പിനെ വീട്ടുകാർ കണ്ടെത്തി . റോയ് തോമസിനെ വിളിച്ച് വരുത്തി. പാമ്പിനെ സുരക്ഷിതമായി പിടികൂടി വനത്തിലേക്ക് തുറന്ന് വിടുവാൻ കൊണ്ട് പോകുകയും ചെയ്തു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x