കാടുകയറി ജീർണാവസ്ഥയി ലായിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രക്കുളം നവീകര ണം തുടങ്ങി. കുമ്മിൾ ശിവപാർവതി ക്ഷേത്രത്തിലെ കുളമാണ് ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി നവീ കരിക്കുന്നത്. കാവുകളുംകുളങ്ങളും സംരക്ഷിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. 53 ലക്ഷം രൂപ ചെലവഴിച്ചാണ് നി ർമാണം. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിനാണ് കു മ്മിൾ ക്ഷേത്രക്കുളത്തിന്റെ നവീ കരണച്ചുമതല. ഇടിഞ്ഞ കൽപ്പ ടവുകളും പാർശ്വഭിത്തികളും കെട്ടി കുളത്തിൽ ജലലഭ്യത ഉറ പ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ മധു പറഞ്ഞു
കടയ്ക്കൽ ക്ഷേത്രങ്ങളുടെ മധ്യ ത്ത് നാലേക്കർ വിസ്തൃതിയിലുള്ള ക്ഷേത്രക്കുളവും നാലുവർഷം മു മ്പ് നവീകരിച്ചിരുന്നു. സഹസ്രസ രോവർ പദ്ധതിയിൽ ഉൾപ്പെടു ത്തി കോടികൾ ചെലവഴിച്ചായിരു ന്നു കുളത്തിൻ്റെ നവീകരണം.
കുമ്മിൾ ക്ഷേത്രക്കുളം നവീകരിക്കുന്നു
വെള്ളംവറ്റിച്ച് ആഴത്തിൽ കുഴിച്ച് ചെളി കോരിമാറ്റി. ജില്ലാ പഞ്ചായ
ത്തിൻ്റെ ഗ്രാമജ്യോതി പദ്ധതിയിൽ ന്ദര്യവൽക്കരണത്തിനും അനുവ ഒരുകോടി രൂപ കുളത്തിന് വേണ്ടി അനുവദിച്ചു