Headlines

ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിലെ കിപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അര്‍ക്കന്നൂർ തോട്ടത്തറ കളിലിൽ വീട്ടിൽ സന്തോഷ് കുമാർ ബീന ദമ്പതികളുടെ മകൻ 16 വയസ്സുള്ള അഭിജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അഭിജിത്ത് അഞ്ചൽ ശബരിഗിരി സ്കൂളിലെ +1വിദ്യാർഥിയാണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x