ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ് ;കടയ്ക്കൽ മടത്തറ സ്വദേശികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ കയ്പമംഗലം മൂന്നുപീടിക സ്വദേശിയിയിൽനിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടക്കൽ സ്വദേശി അബ്ദുൾ അയൂബ് (25), മാടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21), തിരുവനന്തപുരം ആനാട് സ്വദേശി ഷഫീർ (29) എന്നിവരാണ് പിടിയിലായത്. പ്ലക്സ് സിനിമ റിവ്യൂ എന്ന പേരിലുള്ള ഓൺലൈൻ ആപ്പ് വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ആപ്പ് വഴി സിനിമകൾക്ക് റിവ്യൂ എഴുതിനൽകിയാൽ വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്തായിരുന്നു…

Read More

യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിൽ പ്രതിഷേധം കേരളത്തിലെ ക്യാമ്പസിലേക്കും

ആർ കെ കർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിനിയായ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് SN കോളേജ് പുനലൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. AISF SN കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധ സമരം നടന്നത്. രാജ്യത്ത് തന്നെ അനവധി സമരങ്ങളാണ് നടന്നുവരുന്നത് . AISF കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് അക്ഷയ് ഷിജു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു . രാജ്യത്ത് ഓരോ മണിക്കൂറുകളിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം…

Read More

ആര്യൻകാവ് ചെക്ക്പോസ്റ്റിന് സമീപം വൻ രാസലഹരി വേട്ട;ചിതറ സ്വദേശികൾ പിടിയിൽ

L/O ADGP M R അജിത്കുമാർ IPS ന്റെ നിർദ്ദേശപ്രകാരമുള്ള ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ ” ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന മയക്കുമരുന്നിനെതിരെയുള്ള പരിശോധനയുടെ ഭാഗമായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.K M സാബു മാത്യു IPS ന്റെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തി വന്ന പരിശോധനയിൽ കൊല്ലം ജില്ലാ അതിർത്തിയായ ആര്യൻകാവ് ചെക്ക് പോസ്റ്റിന് സമീപം വച്ച് ബാംഗ്ലൂർ നിന്നും കാർ മാർഗം കൊണ്ടുവന്ന 25 gm MDMA സഹിതം…

Read More

കഴക്കൂട്ടത്ത് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാൺമാനില്ല.

ആസാം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസവുമായ അൻവർ ഹുസൈന്‍റെ മകൾ തസ്മീൻ ബീഗത്തെ (13) ആണ് ഇന്ന് രാവിലെ 10 മണി മുതൽ കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് കണാതായത്. ഒരു മാസം മുമ്പ് കഴക്കൂട്ടത്ത് എത്തിയ കുട്ടിക്ക് മലയാളം അറിയില്ല എന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക…

Read More

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കർഷക ദിനത്തോട് അനുബന്ധിച്ച് അനവധി പരിപാടികൾ സംഘടിപ്പിച്ചു

കർഷക ദിനത്തോട് അനുബന്ധിച്ച് ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്കൂൾ കുട്ടികളും അധ്യാപകരും നട്ട് പരിപാലിച്ച ചെണ്ടുമല്ലി തോട്ടത്തിലെ വിളവെടുപ്പുത്സവം നടന്നു ,തുടർന്ന് കർഷകരായ പുഷ്പദാസ് , ഫസിൽ എന്നിവരെ എന്നിവരെ ചിതറ കൃഷി ഓഫീസർ ശ്രീ ജോയ് , ചിതറ സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുൾ ഹമീദ് എന്നിവർ ചേർന്ന് ആദരിച്ചു. പരിപാടിയിൽ അധ്യക്ഷത വഹിച്ചത് PTA പ്രസിഡന്റ് എം എം റാഫിസ്വാഗതം ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ യൂസഫ് കുമാർ…

Read More

കഞ്ചാവ് നട്ടുവളർത്തിയ കടയ്ക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കടയ്ക്കൽ കോട്ടപ്പുറത്തു വീട്ടിൽ വെച്ച് കഞ്ചാവ് ചെടി നട്ട് വളർത്തിയ കുറ്റത്തിന് കടയ്ക്കൽ മമതാ ഭവനിൽ മനീഷ് എസ് എസിനെ എക്സൈസ് പിടികൂടി . എക്സൈസ് സംഘത്തിൽ AEI ഷാജി K , AEI (gr) ഉണ്ണികൃഷ്ണൻ. ജി CEO മാരായ ,മാസ്റ്റർ ചന്തു, ഷൈജു, ജയേഷ് കെ ജി, എക്സൈസ് ഡ്രൈവർ സാബു എന്നിവർ ഉണ്ടായിരുന്നു

Read More

ആറ്റിങ്ങലിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്തു;പ്രതി പൊലീസ് പിടിയിൽ

ആറ്റിങ്ങല്‍ > ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ചശേഷം ഗള്‍ഫിലേക്കു കടന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. വിതുര പെരിങ്ങമ്മല എന്‍.ടി.ബംഗ്ലാവില്‍ ഷിജിന്‍ സിദ്ദിഖാണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ചശേഷം 25 പവന്‍ സ്വര്‍ണാഭരണവും 2.5 ലക്ഷം രൂപയും തട്ടിയെടുത്താണ് ഇയാള്‍ ഗള്‍ഫിലേക്കു കടന്നത്. ഷിജിൻ സിദ്ദഖ് അവിവാഹിതാനെണെന്ന് നുണ പറഞ്ഞാണ് യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയത്. തുടർന്ന് യുവതിയെ തിരുവനന്തപുരത്ത് ഹോട്ടലിൽ താമസിച്ച് നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയാണ് ഇയാൾ യുവതിയിൽ നിന്ന് സ്വർണവും പൈസയും കവർന്നത്. ജനുവരിയില്‍ പെണ്‍കുട്ടി…

Read More

സ്കൂളിൽ പോകാത്തതിന് അമ്മ വഴക്കു പറഞ്ഞു; വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മജ (15)യെ ഇന്നലെ രാത്രി 10 മണിയോടെ വീടിനകത്ത് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതാണ് കുട്ടി ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിതുര പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് ഇന്ന് നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിടും. കഴിഞ്ഞ 5 ദിവസങ്ങളായി കുട്ടി സ്കൂളിൽ പോയിട്ടുണ്ടായിരുന്നില്ല….

Read More

ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കാർഷിക മേഖലക്ക് കൈത്താങ്ങ്: മന്ത്രി ജെ.ചിഞ്ചുറാണി

ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കാർഷിക മേഖലക്ക് കൈത്താങ്ങാണെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷിക ദിനാചരണവും, ഫലശ്രീ പദ്ധതിയുടെ ഉദ്ഘാടനവും, ഫലശ്രീ പദ്ധതിയുടെ ലോഗോ പ്രകാശനവും, ഫലവൃക്ഷങ്ങളുടെ വിതരണോദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടയമംഗലം ബ്ലോക്ക് അടിസ്ഥാനമാക്കി നബാർഡിൻ്റെ ധന സഹായത്തോടെ പ്രവർത്തിക്കുന്ന കമ്പനിയാണ് കെ.എഫ്.പി.സി. വിജയകരമായ രണ്ട് വർഷം പൂർത്തിയാക്കുന്ന കമ്പനി വെത്യസ്തമാർന്ന പ്രവർത്തനങ്ങളാൽ പ്രദേശത്തെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നുണ്ടെന്ന്…

Read More

വത്സല ചേച്ചിക്ക് കൈത്താങ്ങായി ചിതറ വ്യാപാരി വ്യവസായി

ഹർട്ടിന് അസുഖ ബാധ്യതയും ചിതറ വ്യാപാരി വ്യവസായിയുടെ അംഗമായ വത്സല ചേച്ചിക്ക് സാമ്പത്തിക സഹായമായി 18300 രൂപ നൽകിയിരിക്കുന്നു. വത്സല ചേച്ചിയുടെ ഹർട്ടിന് അസുഖം ബാധിക്കുകയും തുടർന്ന് മരുന്ന് കഴിക്കുകയും ചെയ്യുന്ന വത്സലയുടെ കടയിൽ സാധനങ്ങൾ ഇല്ലാത്തത് ശ്രദ്ധയിൽ പെട്ടത്തിനെ തുടർന്നാണ് ചിതറ വ്യാപാരി വ്യവസായി ഒരു സഹായം പോലെ ഉപജീവന1 മാർഗ്ഗം മുന്നോട്ട് നയിക്കാൻ സാമ്പത്തിക സഹായം ചെയ്യാൻ തയ്യാറായത്. ഈ അവസരത്തിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും ഇതുമായി സഹകരിച്ച എല്ലാ വ്യാപാരി വ്യവസായി അംഗങ്ങൾക്കും ചിതറ…

Read More
error: Content is protected !!