സഞ്ചാര യോഗ്യമായ റോഡില്ല മൃതദേഹം ചുമന്ന് കൊണ്ട് പോകേണ്ട അവസ്ഥയിൽ ചിതറ പഞ്ചായത്തിലെ മുതയിൽ വാർഡ്
ചുതറ :കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്തിൽ മുതയിൽ വാർഡിൽ തച്ചൂർ കുറ്റിക്കാട്ട് വീട്ടിൽ അനിൽകുമാർ(51) എന്ന വ്യക്തി 28/05/2023 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് നിര്യാതനായി. അദ്ദേഹത്തിന്റെ മൃതദേഹം സ്വവസതിയിൽ ചുമന്ന് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പഞ്ചായത്ത് വക റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാലാണ് അദ്ദേഹത്തിന്റെ മൃതദേഹം ഇത്തരത്തിൽ വീട്ടിലെത്തിക്കേണ്ടി വന്നത് എന്ന് നാട്ടുകാർ പറയുന്നു. ഈ സ്ഥലത്തിന്റെ ഒന്നരക്കിലോ മീറ്റർ ചുറ്റളവിനുള്ളിലാണ് .വാർഡ് മെമ്പറായ ശ്രീമാൻ ഹുമയൂൺ കബീറിന്റെയും ,ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ ശ്രീമാൻ…