
DYFI പ്രതിഭാസംഗമവും പഠനോപകരണവിതരണവും
ചിതറ: DYFI കൊച്ചാലുംമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഭാസംഗമവും പഠനോപകരണവിതരണവും സംഘടിപ്പിച്ചു.DYFI ചിതറ മേഖല പ്രസിഡന്റ് നിമ്മി അധ്യക്ഷ ആയ പരിപാടിയിൽ DYFI കൊച്ചാലുംമൂട് യൂണിറ്റ് സെക്രട്ടറി ശങ്കർരാജ് സ്വാഗതം ആശംസിച്ചു. DYFI കൊല്ലം ജില്ലാസെക്രട്ടറിയേറ്റംഗം അഡ്വ.എസ്. ഷൈൻകുമാറാണ് ഉദ്ഘാടനം നിർവഹിച്ചത്. CPI(M) കടയ്ക്കൽ ഏരിയ കമ്മിറ്റിയംഗം കരകുളം ബാബു,CPI(M) ചിതറ ലോക്കൽ സെക്രട്ടറി സുകു,CPI(M) ചിതറ ലോക്കൽ കമ്മിറ്റിയംഗവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഉഷ,CPI(M) കൊച്ചാലുംമൂട് ബ്രാഞ്ച് സെക്രട്ടറി അനീഷ്, DYFI കടയ്ക്കൽ ബ്ലോക്ക് എക്‌സിക്യൂട്ടീവ്…