വാളകത്ത് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
കൊട്ടാരക്കര,വാളകം RVVHS പഠിക്കുന്ന ആർച്ച നന്ദന എന്ന 7 ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കുറച്ച് സമയം മുൻപ് വാളകം അമ്പലത്തുവിള ഭാഗത്ത് വച്ച് ഒരു ഒമിനി വാനിൽ തട്ടി കൊണ്ടു പോകാൻ ശ്രമം നടന്നു. തലച്ചിറ തെറ്റിയിൽ ഭാഗത്തെ ഒരു വീട്ടിൽ ടൂഷനു പോകുന്ന വഴിയിലാണ് സംഭവം നടന്നത്.കുഞ്ഞിന്റെ ഉടുപ്പ് വലിച്ചു കീറുകയും ബാഗ് വലിച്ചെടുത്തു. അലറി കൂവി കുഞ്ഞു ഓടി അടുത്തുള്ള വീട്ടിൽ അഭയം തേടി പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181


