രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി.

രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഹിമ, സ്വാതി എന്നിവരെ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുന്നതിനായി 2025 ജൂൺ 16 മുതൽ കാപ്പ നിയമ പ്രകാരം ആറ് മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പിടുന്നതിനായി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ച് മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ്…

Read More

വാക്ക് തര്‍ക്കം;  ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു.

ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയന്‍ കൊല്ലപ്പെട്ടു. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വര്‍ഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠന്‍ രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠന്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസമയത്ത് രാജു മദ്യപിച്ചിരുന്നു. രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

Read More

സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം.

സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം.ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം. വെഞ്ഞാറമൂട് വാമനപുരത്താണ് അപകടം നടന്നത്.  ബസ്സിൽ 11 കുട്ടികളും ആയയും ഡ്രൈവറും ഉണ്ടായിരുന്നു. വാമനപുരം പരപ്പാരമുകൾ എൽ പി സ്കൂളിലെ സ്കൂൾ ബസ് ആണ്  അപകടത്തിൽ പെട്ടത്. പകർന്ന കുട്ടികളിൽ 11 കുട്ടികളിൽ 10 കുട്ടികൾ വാമനപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രാഥമിക ചെക്കപ്പുകളും ചികിത്സയും നടത്തി. ബസ്സിൽ ഉണ്ടായിരുന്ന വർക്ക് ഗുരുതരപരിക്കുകളില്ല. ഒരു കുട്ടിയെ മാത്രം നെറ്റിയിലെ മുറിവുള്ളത് കാരണം  മെഡിക്കൽ കോളേജിലേക്ക്…

Read More

8 വയസുകാരിയെ രക്ഷിച്ച 3 യുവാക്കളുടെ, വാക്കുകളിലൂടെ

സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ വൈറലായ 3 യുവാക്കളുണ്ട് , ചൂയിന്ഗം തൊണ്ടയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷിച്ച 3 ദൈവദൂതന്മാർ ,നിയാസ് , ഇസ്മായിൽ , ജഫർ , ദൈവദൂതന്മാർ അങ്ങനെ തന്നെ പറയേണ്ടി വരും . ഇന്നലെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് . സംഭവത്തെക്കുറിച്ച് യുവാക്കൾ പറയുന്നതിങ്ങനെ ; ഇന്നലെ ഞങ്ങളെല്ലാരും ഒന്നിച്ചു നിൽക്കുമ്പോൾ പെൺകുട്ടി ഞങ്ങളെ തൊണ്ടിയിട്ട് അസ്വസ്ഥത കാണിച്ചു , ശ്വാസം കിട്ടാതെ വന്ന് കണ്ണൊക്കെ തള്ളി വന്നിരുന്നു , എന്തോ കുടുങ്ങി…

Read More

മടത്തറയിൽ വനം വകുപ്പിന്റെ ജീപ്പ് ഇടിച്ചു സ്ത്രീക്ക് ഗുരുതര പരിക്ക്

മടത്തറയിൽ വനം വകുപ്പിന്റെ ജീപ്പ് ഇടിച്ചു സ്ത്രീക്ക് ഗുരുതര പരിക്ക്. മടത്തറയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന തമിഴ്നാട് സ്വാദേശിനി കുറുഅമ്മാൾ (75) ക്ക് ആണ് പരിക്ക് പറ്റിയത്. പരിക്ക് പറ്റിയ ഇവരെ ആദ്യം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും.തലയ്ക്കു ഏറ്റ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി… ഇന്ന് ഉച്ചക്ക് ശേഷം ആയിരുന്നു അപകടം ഉണ്ടായതു. ഹൈവേ പാതയോട് ചേർന്നാണ് വനം വകുപ്പ് ഓഫീസ് പ്രവർത്തിക്കുന്നത്. പാതയിൽ നിന്നും അല്പം താഴ്ചയിലാണ് ഈ ഓഫീസ്…

Read More

തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ‌

പേരൂർക്കട എസ് എ പി ക്യാമ്പിൽ പൊലീസ് ട്രെയ്നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് കീഴ്പാലൂർ സ്വദേശി ആനന്ദ് ആണ് മരിച്ചത്. ബി കമ്പനി പ്ലറ്റൂൺ ലീഡർ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. പിന്നീട് ക്യാമ്പിലേക്ക് മടക്കികൊണ്ടുവരികയും വിശ്രമത്തിൽ തുടരുകയുമായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജോലിഭാരം മൂലമുള്ള മാനസിക സമ്മർദം കൊണ്ടാണ് ആനന്ദ് ജീവനൊടുക്കിയതെന്നാണ് സംശയം. ട്രെയിനിങ്ങിന്റെ ഭാഗമായി ആനന്ദിനെ…

Read More

തിരുവനന്തപുരം വിമാന താവളത്തിൽ നിന്നും തമിഴ്നാട് സ്വാദേശിയുടെ സ്വർണ്ണം തട്ടിയ കുളത്തൂപ്പുഴ സ്വദേശികൾ പിടിയിൽ

ഇക്കഴിഞ്ഞ ദിവസം തമിഴ്നാട് സ്വാദേശിയുടെ സ്വർണ്ണം അതി സമർദ്ധമായി പ്രതികൾ കൈക്കലാക്കി. തുടർന്ന് തമിഴ്നാട് സ്വാദേശി നൽകിയ പരാതിയേ തുടർന്ന് വലിയതുറ SHO അശോക് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മാരായ ഇൻസമാം, അജീഷ്, ജയശ്രീ എന്നിവരും CPO മാരായ കിഷോർ, വരുൺ, നാസിമുദ്ധീൻ എന്നിവർ ചേർന്നു പ്രതികളെ കണ്ടെത്തുകയായിരുന്നു. കുളത്തുപ്പുഴ നെല്ലിമൂട്, 16 ഏക്കർസ്വാദേശികളായ അഷ്‌കർ, അലി, അഫ്സൽ, ആൽവിൻ എന്നിവർ ആണ് പിടിയിൽ ആയത്. പ്രതികളായ അഷ്‌കരും, അലിയും സഹോദരങ്ങൾ ആണ്

Read More

പണമിടപാടില്‍ തര്‍ക്കം യുവതിയെ നേരെ ക്രൂരമർദനം, കടയ്ക്കൽ വയ്യാനം സ്വദേശിനിക്കാണ് മർദനമേറ്റത്

പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ ക്രൂര മർദനം. കടയ്ക്കൽ വയ്യാനം സ്വദേശിനി ജലീലാ ബീവിക്കാണ് മർദനമേറ്റത്. സംഭവത്തിൽ കല്ലറ സ്വദേശി ഷാജഹാനെതിരെ പൊലീസ് കേസെടുത്തു ബ്രൈമൂർ എസ്‌റ്റേറ്റിൽ വച്ച് ജലീലാ ബീവിയും ഇയാളും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പിന്നാലെ ഇയാൾ യുവതിയെ മർദ്ദിക്കുകയുമായിരുന്നു. മരക്കൊമ്പ് കൊണ്ടാണ് ഷാജഹാൻ ജലീലാ ബീവിയെ തല്ലിയത്. ഷാജഹാനും ജലീലാ ബീവിയുടെ ഭർത്താവും തമ്മിൽ പണമിടപാടുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മർദനത്തിന് കാരണം

Read More

നഷ്ടപ്പെട്ടപെട്ടെന്ന് കരുതിയ ഒരു പവനോളം വരുന്ന സ്വർണം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് പേഴുംമൂഡ് സ്വദേശി സജിത

ചിതറ സഹകരണ ബാങ്കിന്റെ മുന്നിൽ ഒരു പവനോളം വരുന്ന സ്വർണ കുലുസ് പേഴുമൂഡ് സ്വദേശി സജിതയിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റാറിന് മുന്നിൽ നിന്നും കിട്ടുകയും ബാങ്ക് പ്രസിഡന്റ് ഉടമയെ കണ്ടെത്തി ഉടമയ്ക്ക് തിരിച്ചു നൽകുകയും ചെയ്തു

Read More

കുമ്മിൾ തുളസിമുക്കിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കഴിഞ്ഞദിവസം കുമ്മിൾ തുളസി മുക്കിൽ ബൈക്കും പിക്കപ്പും തമ്മിൽ നടന്ന ആക്സിഡൻ്റിൽ മെഡിയ്ക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു.താഴെ പാങ്ങോട് ദാറുൽ ഹുദയിൽ ഷാജി / നാസില ദമ്പതികളുടെ മകൻ മകൻ ഇർഫാൻ (17)മരണപ്പെട്ടു ഖബറടക്ക സമയം പിന്നീട് അറിയിക്കും സഹോദരങ്ങൾ: ഇഷാന . ഫർഹാന

Read More
error: Content is protected !!