Headlines

രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി.

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി.
വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഹിമ, സ്വാതി എന്നിവരെ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുന്നതിനായി 2025 ജൂൺ 16 മുതൽ കാപ്പ നിയമ പ്രകാരം ആറ് മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പിടുന്നതിനായി ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് ലംഘിച്ച് മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇരുവരേയും നാടു കടത്തുന്നത്. ഹിമ, സ്വാതി എന്നിറ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും, ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

0 0 votes
Article Rating
Subscribe
Notify of
guest
4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
939game
939game
1 month ago

Yo, 939game is where it’s at! Seriously, been playing here for ages and never get bored. Check it out 939game.

vin777vegas
vin777vegas
16 days ago

Thought I’d try my luck at vin777vegas. Vegas vibes all the way! They have a decent selection of slots. Hit a few small wins, nothing life-changing, but fun enough!

lucky67game
lucky67game
10 days ago

So I gave lucky67game a shot. The name caught my eye, haha! It’s pretty fun. The games are catchy and the site is user-friendly. Might be my new go-to. lucky67game

881bet login
881bet login
4 days ago

881bet login was smooth, no issues there. Pretty standard process, like most other sites. If you’re looking to try something new, this login experience won’t be a headache. 881bet login

error: Content is protected !!
4
0
Would love your thoughts, please comment.x
()
x