ചടയമംഗലത്ത് സംഘർഷം ഒരാൾ കുത്തേറ്റ് മരണപ്പെട്ടു

ചടയമംഗലം ബാറിൽ സംഘർഷം. ഒരാൾ കുത്തേറ്റ് മരണപ്പെട്ടു. കലയം സ്വദേശി സുധീഷ് 37 ആണ് മരണപ്പെട്ടത് .

ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതെയുള്ളൂ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x