Newsചിതറ ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം admin chuvadu1 year ago1 year ago01 mins ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം . ചിതറ പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ സുനിത (55) ആണ് മരണപ്പെട്ടത്. ഐരക്കുഴിയിൽ ബസ് കയറുവാൻ റോഡ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു. Share this:WhatsAppTweetLike this:Like Loading... Related Post navigation Previous: ചടയമംഗലത്ത് ഭക്ഷ്യ വിഷബാധ; 15 പേർ ആശുപത്രിയിൽNext: ചിതറ കണ്ണൻകോട് 28 പേർക്ക് കാഴ്ചയുടെ പുതുവസന്തം 5 1 vote Article Rating Subscribe Login Notify of new follow-up comments new replies to my comments Label {} [+] Name* Email* Website Label {} [+] Name* Email* Website 0 Comments Oldest Newest Most Voted Inline Feedbacks View all comments
ചിതറ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കോട്- മാടങ്കാവ് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ തകർന്ന് കിടക്കുകയാണ് admin chuvadu2 hours ago1 hour ago 0
ചിതറ കിഴക്കുംഭാഗത്തെ പ്രമുഖ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിചില്ല് കിട്ടിയതായി പരാതി admin chuvadu22 hours ago 1