Newsചിതറ ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം admin chuvadu2 years ago2 years ago01 mins ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം . ചിതറ പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ സുനിത (55) ആണ് മരണപ്പെട്ടത്. ഐരക്കുഴിയിൽ ബസ് കയറുവാൻ റോഡ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു. Share this: Click to share on WhatsApp (Opens in new window) WhatsApp TweetLike this:Like Loading... Related Post navigation Previous: ചടയമംഗലത്ത് ഭക്ഷ്യ വിഷബാധ; 15 പേർ ആശുപത്രിയിൽNext: ചിതറ കണ്ണൻകോട് 28 പേർക്ക് കാഴ്ചയുടെ പുതുവസന്തം 5 1 vote Article Rating Subscribe Login Notify of new follow-up comments new replies to my comments Label {} [+] Name* Email* Website Label {} [+] Name* Email* Website 0 Comments Oldest Newest Most Voted Inline Feedbacks View all comments
ചിതറ പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർഥി പട്ടിക പൂർണം ; 24 വാർഡിലും സ്ഥാനാർഥികളെ നിശ്ചയിച്ചു admin chuvadu1 day ago18 hours ago 0
വീട്ടമ്മമ്മാരെ നോട്ടമിട്ട് , കിഴക്കൻ മേഖലയിൽ മൈക്രോഫിനാൻസ് മാഫിയ പിടിമുറുക്കുന്നു , നടപടികളില്ലാതെ അധികൃതർ admin chuvadu2 days ago 0
ഓയിൽ ഫാം ചിതറ എസ്റ്റേറ്റിൽ അത്യാവശ്യ ഘട്ടത്തിൽ ഓടിയെത്താൻ പുതിയ വാഹനം admin chuvadu3 days ago3 days ago 0