ഈ ഫോട്ടോയിൽ കാണുന്ന സ്ത്രീ 15.4.2025 തീയതി രാവിലെ 9.30 മണിക്ക് കടയ്ക്കൽ ബസ്റ്റാൻഡിൽ കുഴഞ്ഞു വീണതിനെ തുടർന്ന് കടയ്ക്കൽ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. ആയതിലേക്ക് കടയ്ക്കൽ പോലീസ് സ്റ്റേഷൻ ക്രൈം 655 / 2025 U/S 194 BNSS പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇയാളുടെ മൃതദേഹം കടയ്ക്കൽ ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. ഇയാളുടെ ബന്ധുക്കളോ ഇവരെ തിരിച്ചറിയുന്നവരോ ഉണ്ടെങ്കിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ അറിയിക്കുന്നു.
CI OF POLICE : 9497987040
SI OF POLICE : 9497980169
പോലീസ് സ്റ്റേഷൻ : 04742422033
കടയ്ക്കൽ പോലീസിൽ നിന്നുമുള്ള അറിയിപ്പ്

Subscribe
Login
0 Comments
Oldest