Headlines

17 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കടയ്ക്കൽ സ്വദേശി പിടിയിൽ

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പല ദിവസങ്ങളിലയി പീഡിപ്പിച്ച വന്ന കടയ്ക്കൽ കോട്ടപ്പുറത്ത് 24 വയസ്സുള്ള സംഗീതാണ് കടയ്ക്കൽ പോലീസിന്റെ പിടിയിൽ ആയത്.

കഴിഞ്ഞ ദിവസം 2 മണിക്ക് പ്രതിയെ പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് നിന്ന് നാട്ടുകാരാണ് പിടികൂടിയത്.

നാട്ടുകാർ പിടികൂടിയ പ്രതിയെ കടയ്ക്കൽ പൊലീസിന് കൈ മാറുകയും പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിക്കെതിരെ പോസ്കോ കേസ് എടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

4 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x