മടത്തറ ഇലവുപാലത്തിൽ ലഹരി മാഫിയയുടെ അക്രമം ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ചിതറ ഗ്രാമപ്പഞ്ചായത്ത് താൽകാലിക ജീവനക്കാരനുമായ താഹയ്ക്ക് വെട്ടേറ്റു

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":291380,"total_draw_actions":6,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"addons":69,"brushes":1,"draw":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

മടത്തറ ഇലവുപാലത്തിലാണ് ഇന്ന് വൈകുന്നേരം 7 മണിയോടെ അക്രമം നടന്നത്.
സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറിയും ചിതറ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരനുമായ താഹയ്ക്കാണ് വെട്ടേറ്റത് . തോളിന് വെട്ടേറ്റ താഹയെ പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചോളം സ്റ്റിച് ഉണ്ടെന്നാണ് പ്രാഥമിക വിവരം . ലഹരി മരുന്ന് ഉപയോഗിച്ച് പൊതു സ്ഥലത്ത് വിഷയമുണ്ടാക്കിയ വിവേകിനെ താഹ പറഞ്ഞു വിട്ടിരുന്നു . തുടർന്ന് ഒറ്റയ്ക്ക് വീട്ടിലേക്ക് പോയ വഴിയിൽ വച്ചാണ് വെട്ടിയത്.

പാലോട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x