fbpx

കർഷകരെ ആദരിക്കാനൊരുങ്ങി ചിതറ ഗ്രാമപ്പഞ്ചായത്തും കൃഷി ഭവനും സർവ്വീസ് സഹകരണ ബാങ്കും

ചിങ്ങം ഒന്ന്, കർഷക ദിനാചാരണത്തിന്റെ ഭാഗമായി ചിതറ ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും,സർവ്വീസ് സഹകരണ ബാങ്കിൻ്റെയും,നേതൃത്വത്തിൽ കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കുന്നു.താല്പര്യമുള്ള കർഷകർ അപേക്ഷകൾ 05/08/2024 നു മുൻപായി കൃഷി ഭവനിൽ നേരിട്ടോ വാർഡ് മെമ്പർമാർ മുഖേനയോ സമർപ്പിക്കേണ്ടതാണ്.
വിഭാഗങ്ങൾ.

  1. മുതിർന്ന കർഷകൻ / കർഷക.
  2. മികച്ച നെൽകർഷകൻ / കർഷക.
  3. മികച്ച സമിശ്ര കർഷകൻ / കർഷക.
  4. മികച്ച വനിത കർഷക.
    5.മികച്ച ജൈവ കർഷകൻ / കർഷക.
  5. മികച്ച ക്ഷീര കർഷകൻ / കർഷക
  6. മികച്ച വിദ്യാർത്ഥി കർഷകൻ / കർഷക.
  7. മികച്ച പട്ടിക ജാതി കർഷകൻ / കർഷക.
    9.മികച്ച കുരുമുളക് കർഷകൻ/കർഷക.
  8. മികച്ച ക്ലസ്റ്റർ.
  9. മികച്ച കൃഷികൂട്ടം.
  10. മികച്ച വാഴ കർഷകൻ/കർഷക.
  11. മികച്ച ഹൈ ടെക്ക് കർഷകൻ/കർഷക.

.സ്വയം നാമനിർദ്ദേശം
. അപേക്ഷയോടൊപ്പം ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ കൂടി നൽകണം
. കഴിഞ്ഞ 3 വർഷങ്ങൾക്കുള്ളിൽ ആദരിച്ച കർഷകർ അപേക്ഷ നൽകേണ്ടതില്ല.
. ചിതറ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാർ ആയിരിക്കണം.
.ചിതറ കൃഷിഭവൻ പരിധിയിൽ കൃഷി ചെയ്യുന്നവർ ആയിരിക്കണം.
അപേക്ഷകളുടെ പരിശോധനാടിസ്ഥാനത്തിൽ കർഷകരെ തിരഞ്ഞെടുക്കുന്നതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x