കടയ്ക്കൽ, ചരിപ്പറമ്പ് ചരുവിള വീട്ടിൽ ഷീജയുടെ ഭർത്താവ് സാജു വി. എസ് ( ജോയി ) 52 വയസ്സ് കഴിഞ്ഞ 6 മാസമായി മജ്ജയിൽ ക്യാൻസർ രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലും, പുനലൂർ താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിൽ തുടരുകയാണ്.
നിലവിൽ മാസംതോറും 30000 ൽ പരം രൂപ ചികിത്സ ചെലവിന് ആവശ്യമായി വരുന്നു. തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം ആർ സി സി യിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 20 ലക്ഷത്തിലധികം രൂപ ആവശ്യമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു.
കോൺടാക്ട് നമ്പർ – 9745965260,9746728454
ഇന്ത്യൻ ബാങ്ക് അക്കൗണ്ട് നമ്പർ – 802933796.
IFSC CODE – IDIB0001003.
കടയ്ക്കൽ സ്വദേശി സുമനസ്സുകളുടെ ചികിത്സാ സഹായം തേടുന്നു.

Subscribe
Login
0 Comments
Oldest