fbpx

അടുക്കളയിൽ ‘കൈപൊള്ളും മത്സ്യം, മാംസം, പച്ചക്കറി വില ഉയരുന്നു 

പച്ചക്കറി, പഴം, മത്സ്യം, മാംസം
തുടങ്ങിയവയുടെ വിലവർധനവ് അടുക്കളബജറ്റിനെ സരമായി ബാധിക്കുന്നു.
ഈസ്റ്റർ മുതൽ ഇറച്ചിക്കു ദിനംപ്രതി വിലകൂടുന്ന അവസ്ഥയാണ് .
അതേസമയം, പക്ഷിപ്പനിയുടെ സമയത്തും ചിക്കൻവിലയിൽ മാറ്റമില്ല .
ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കന്നുകാലികളെ കേരളത്തിലേക്കു കൊണ്ടുവരുന്നതും കോഴികളെ തമിഴ്നാട്ടിൽനിന്നുമുള്ള വരവു കുറഞ്ഞതും പ്രധാന കാരണമെന്ന് കച്ചവടക്കാർ പറയുന്നു.


ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീനിനും വിലകുത്തനെ ഉയർന്നു .
മത്തിക്ക് ഒരുമാസംകൊണ്ട് വില ഉയർന്നു
പച്ചമുളകാണ് മുൻപിൽ. 60 ൽ നിന്നും 120ആയി നിൽക്കുന്നു . 
വെള്ളരിയുടെ വില 20- ൽനിന്ന് 60-ലെത്തി. മല്ലിയിലയുടെ വില .
കിലോയ്ക്ക് 60-ൽനിന്ന് 280 രൂപയായി
ബീറ്റ്റൂട്ടിന്  50- ൽനിന്ന് 80-ലെത്തി.
സവാള തക്കാളി പയർ തുടങ്ങിയവയ്ക്കും വിലയിൽ മാറ്റമില്ല

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x